tag:blogger.com,1999:blog-1895769632075947710.post1470601192956027537..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: സംഭവാമി യുഗേ യുഗേ..മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger4125tag:blogger.com,1999:blog-1895769632075947710.post-86714486788639853132009-04-07T00:08:00.000-07:002009-04-07T00:08:00.000-07:00നല്ല തല്ലു കൊള്ളാനും വേണം യോഗ്യത. അബ്ദുള്ളക്കുട്ടി...നല്ല തല്ലു കൊള്ളാനും വേണം യോഗ്യത. അബ്ദുള്ളക്കുട്ടി വിഷയത്തില്‍ പി.എം. മനോജ് എഴുതിയ <A HREF="http://pmmanoj.blogspot.com/2009/04/blog-post_06.html" REL="nofollow">പോസ്റ്റ്</A>ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-42039369411444913472009-04-07T00:07:00.000-07:002009-04-07T00:07:00.000-07:00This comment has been removed by the author.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-7878405449176032382009-04-06T20:51:00.000-07:002009-04-06T20:51:00.000-07:00കോണ്‍ഗ്രസ്സിനെ പരസ്യമായി പിന്തുണയ്ക്കാന്‍ സി.പി.എ...<I>കോണ്‍ഗ്രസ്സിനെ പരസ്യമായി പിന്തുണയ്ക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നു.</I><BR/><BR/>അബ്ദുള്ളകുട്ടി പറഞ്ഞത് കേട്ടില്ലേ. ഡല്‍ഹിയില്‍ കാരാട്ടും ഭാര്യയും യു.ഡി.ഏഫ് നേ വോട്ടു ചെയ്യൂ എന്ന്. അങ്ങനെ ശീലിച്ചു പോയെന്ന്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-54217753899802756062009-04-06T18:17:00.000-07:002009-04-06T18:17:00.000-07:00പോസ്റ്ററൊട്ടിക്കാന്‍ പോലും കോണ്‍ഗ്രസ്സിന്റെ പക്കല്‍...പോസ്റ്ററൊട്ടിക്കാന്‍ പോലും കോണ്‍ഗ്രസ്സിന്റെ പക്കല്‍ പൈസ ഇല്ലെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു പറഞ്ഞപ്പോല്‍ മറ്റു പലതിനും പൈസ ഉണ്ട് എന്നാണദ്ദേഹം അര്‍ത്ഥമാക്കിയതെന്ന് മനസ്സിലാകാതെ പോയല്ലോ..ച്ഛെ...ച്ഛെ... പോസ്റ്ററൊട്ടിക്കാന്‍ പൈസ ഇല്ലാത്ത ചെന്നിത്തല തിരുവനന്തപുരത്തു നിന്നും പത്തനം തിട്ടക്ക് പോയത് ഹെലിക്കോപ്റ്ററില്‍. അതിനിടയില്‍ ഒരു പരിശീലനപ്പറക്കലും. ലക്ഷക്കണക്കിനു രൂപ ചിലവാക്കി ഇങ്ങനെ യാത്ര ചെയ്യാന്‍ മാത്രം എന്ത് പ്രാധാന്യമാണാ യാത്രക്കുള്ളതെന്ന് ചോദിച്ചവരോട് കരുണാകര്‍ജി സ്റ്റയിലില്‍ കണ്ണിറുക്കിക്കാണിച്ചത്രെ ചെന്നിത്തല. കോണ്‍ഗ്രസുകാരന്റെ ഒരു പോസ്റ്ററോ, ഫ്ലക്സോ ഇല്ലാത്ത വീഥികളിലൂടെ തിരുവനന്തപുരത്തു നിന്നും പത്തനം തിട്ട വരെ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു കെ.പി.സി.സി പ്രസിഡന്റിന്റെ വേദന...അത് അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ...സഖാക്കള്‍ക്ക് അവിടെ ഇരുന്ന് കളിയാക്കിയാല്‍ മതിയല്ലോ..മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com