tag:blogger.com,1999:blog-1895769632075947710.post2664043620647215562..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: ഒരേ തൂവല്‍ പച്ചികള്മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger4125tag:blogger.com,1999:blog-1895769632075947710.post-33050751113928410242010-02-16T08:46:22.377-08:002010-02-16T08:46:22.377-08:00വെട്ടിക്കാട്ടേട്ടന് പറഞ്ഞതാണതിന്റെ ശരി.വെട്ടിക്കാട്ടേട്ടന് പറഞ്ഞതാണതിന്റെ ശരി.റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-22355739123499013222010-02-16T00:53:45.443-08:002010-02-16T00:53:45.443-08:00ഈ അണ്ണനു വേണ്ടി പോസ്റ്ററൊട്ടിച്ച് വോട്ട് തെണ്ടി നട...ഈ അണ്ണനു വേണ്ടി പോസ്റ്ററൊട്ടിച്ച് വോട്ട് തെണ്ടി നടന്നതില്‍ അന്നേ നാണം തോന്നിയിരുന്നു..
വഴിയേ പോണ ഇങ്ങനത്തെ അണ്ണന്മാരെ വേണ്ടാത്തിടത്ത് കേറ്റി വെക്കണ പണി അങ്ങേര് ഇനിയെങ്കിലും നിര്‍ത്ത്യാ മത്യാര്ന്നു..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-19315719006243952962010-02-16T00:52:41.435-08:002010-02-16T00:52:41.435-08:00This comment has been removed by the author.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-66367865792465475662010-02-15T19:03:07.016-08:002010-02-15T19:03:07.016-08:00അണ്ണന് ഒന്നുമല്ലാതിരുന്ന കാലത്ത് സഹായിച്ച് അണ്ണനെ...അണ്ണന് ഒന്നുമല്ലാതിരുന്ന കാലത്ത് സഹായിച്ച് അണ്ണനെ ഒരു നെലക്കെത്തിച്ച ആളുകളല്ല്ല്ലേ അണ്ണാ?

തന്നെ..പച്ചേങ്കി ഇനിയൊരു പ്രമോഷന് തരൂല്ലാന്ന് അങ്ങോരു സൂചിപ്പിച്ചെടേയ്..ചാനലുകാരു പറേണ പോലെ അങ്ങോരുടെ ബാഡി ലാംഗ്വേജ് കണ്ടപ്പോ അങ്ങനെ തോന്നിയെടേയ്..

അത് അണ്ണന് ജ്വാലിയില്‍ ഒഴപ്പിയിട്ടല്ലേ അണ്ണാ..

ഡേയ്..ഡേയ്..രമേശണ്ണന് ഇത്തിരൂടെ മെച്ചമുള്ള ഒരു ജ്വാലി ശരിയാക്കിത്തരാംന്ന് പറഞപ്പോഴാണേടേയ് ഒഴപ്പിയത്..രമേശണ്ണന്റെ ചോക്കലേറ്റ് മൊഖം മനസ്സില്‍ വന്നാ, ആ പന്‍സാര വര്‍ത്താനം കേട്ടാ ആരായാലും ഒഴപ്പിപ്പോവത്തില്ലെടേയ്..മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com