tag:blogger.com,1999:blog-1895769632075947710.post2791494346986603386..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: ഹർത്താലാശംസകൾമരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger7125tag:blogger.com,1999:blog-1895769632075947710.post-1974656192997213742009-05-07T12:40:00.000-07:002009-05-07T12:40:00.000-07:00ഇതിവിടെ ഇരുന്നോട്ടെ മരമേ..
എന്തിനും ഏതിനും വാര്‍ത...ഇതിവിടെ ഇരുന്നോട്ടെ മരമേ..

എന്തിനും ഏതിനും വാര്‍ത്താസമ്മേളനം വിളിക്കുന്ന കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സനെ വ്യാഴാഴ്ച 'മഷിയിട്ട്' നോക്കിയിട്ടും കാണാനില്ലായിരുന്നു. അദ്ദേഹം ഫോണ്‍ പോലും എടുക്കുന്നില്ലെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെയും പരാതി. യുഡിഎഫിന്റെ ഹര്‍ത്താല്‍ പ്രഖ്യാപനം വന്നശേഷം ഹസ്സനെ പുറത്തു കണ്ടില്ല. ഹര്‍ത്താലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ രണ്ടു ദിവസമായി ഹസ്സനെ തേടി പാഞ്ഞ ചാനലുകാര്‍ക്കും അദ്ദേഹത്തെ കണ്ടെത്താനായില്ല.

ഹര്‍ത്താലിനെതിരെ 2004 ഡിസംബര്‍ 23ന് ഹസ്സന് സെക്രട്ടറിയറ്റ് നടയില്‍ ഉണ്ണാവ്രതം അനുഷ്ഠിച്ചിരുന്നു. അന്ന് അതിന് പിന്തുണ നല്കിയ സ്വാതന്ത്ര്യസമരസേനാനി കെ ഇ മാമ്മന്‍ ഹര്‍ത്താല്‍ദിനമായ വ്യാഴാഴ്ച നടത്തിയ ഒറ്റയാള്‍ പ്രകടനം യുഡിഎഫുകാരെ വലച്ചു. ഹസ്സന് ഉണ്ണാവ്രതമനുഷ്ഠിക്കുന്ന ചിത്രങ്ങളുമായി നീങ്ങിയ മാമ്മന്‍, യുഡിഎഫ് ഹര്‍ത്താലിനെതിരെ മിണ്ടാതെ ഹസ്സന് മുങ്ങി നടക്കുകയാണെന്ന് ആരോപിച്ചു. സെക്രട്ടറിയറ്റ് നടയില്‍ പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാമ്മനെ കൂകിവിളിച്ചും അസഭ്യം വിളിച്ചും കൈയേറ്റത്തിനു ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഹര്‍ത്താലിനെതിരെ അഞ്ചു വര്‍ഷംമുമ്പ് ഹസ്സന് നടത്തിയ ഉപവാസത്തിന് മാലയിട്ട മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവരും ഹര്‍ത്താല്‍ പ്രകടനങ്ങളില്‍ പങ്കെടുത്തു.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-54712954227733974542009-05-06T23:33:00.000-07:002009-05-06T23:33:00.000-07:00ഇങ്കുലാബ്..ഇങ്കുലാബ്..ഇങ്കുലാബ് സിന്ദാബാദ്...ഇങ്കുലാബ്..ഇങ്കുലാബ്..ഇങ്കുലാബ് സിന്ദാബാദ്...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-5938860436806433582009-05-06T13:42:00.000-07:002009-05-06T13:42:00.000-07:00ഹര്‍ത്താലാശംസകള്‍!!!!!!!ഹര്‍ത്താലാശംസകള്‍!!!!!!!Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-1156859168091174832009-05-06T12:00:00.000-07:002009-05-06T12:00:00.000-07:00harthal kee jai.... if UDF rules here, you could h...harthal kee jai.... if UDF rules here, you could have seen hartal everyday. so its better that LDF rules... less number of hartals :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-48052910239452897402009-05-06T11:30:00.000-07:002009-05-06T11:30:00.000-07:00ആശംസകള്‍.
ഹസ്സന് പ്രത്യേക ആശംസകള്‍.
അല്പം സംഘര്‍ഷ ...ആശംസകള്‍.
ഹസ്സന് പ്രത്യേക ആശംസകള്‍.
അല്പം സംഘര്‍ഷ സാദ്ധ്യത ഉണ്ടോ എന്നതാണ് ചെറിയൊരു പ്രശ്മം, ഇവിടെ ഒക്കെ വൈകിട്ട് ഇച്ചിര പ്രശ്നമായിരുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-89190642521201649592009-05-06T11:28:00.000-07:002009-05-06T11:28:00.000-07:00യു ഡി എഫ് ഹര്‍ത്താല്‍ എന്ത് ജനകീയ പ്രശ്നത്തിന്റെ പ...യു ഡി എഫ് ഹര്‍ത്താല്‍ എന്ത് ജനകീയ പ്രശ്നത്തിന്റെ പേരിലാണോ ആവോ? ഹസ്സന് ഉപവാസം നടത്തുന്നുണ്ടോ ആവോ?

എങ്കില്‍ എന്റേയും ഹര്‍ത്താലാശംസകള്‍.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-14747240841269293502009-05-06T10:35:00.000-07:002009-05-06T10:35:00.000-07:00എല്ലാവര്ക്കും മരത്തലയന്റെ ഹര്ത്താലാശംസകള്എല്ലാവര്ക്കും മരത്തലയന്റെ ഹര്ത്താലാശംസകള്മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com