tag:blogger.com,1999:blog-1895769632075947710.post3126328362176693564..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: ഒരേതൂവല്‍ (നിഷ്)പക്ഷികള്മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger11125tag:blogger.com,1999:blog-1895769632075947710.post-7631605940881500682010-12-05T02:59:09.288-08:002010-12-05T02:59:09.288-08:00:):)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-48047090301571527052010-12-04T10:27:41.967-08:002010-12-04T10:27:41.967-08:00അണ്ണ,കയിഞ്ഞ ആയ്ച്ച, പിയെം മനോയന്നന് യിട്ട പോഷ്ടി...അണ്ണ,കയിഞ്ഞ ആയ്ച്ച, പിയെം മനോയന്നന് യിട്ട പോഷ്ടില് ന്ജ്യാന് പറഞ്ഞതല്ലേ അണ്ണ, ഇത് എപ്പോയെന്കിലും കറങ്ങി തിരിഞ്ഞു അണ്ണന്റെ പാര്‍ട്ടി ക്കാരുടെ നേരെ വരും എന്ന്.കണ്ടില്ലേ അണ്ണ ലവന്മാരുടെ ആവേശങ്ങള്‍ .

പറഞ്ഞു തീര്‍ന്ന ലാ പയയ ല്യാവലിന് കേസിനെ പിന്നേം മാന്താണ ഞമ്മടെ ചന്ദ്രപ്പണ്ണന്, എന്തരണ്ണ ഈ കേസിനെ പറ്റി ഒരു വാക്കുപോലും മുന്ടാത്തത്.മുണ്ടിയാല് ഇപ്പൊ ബായ്തണ ചാനലുകാരു കേമറ “കിടിന്‍”ന്നു ആഫാവുന്നു പേടിച്ചാണ അണ്ണ. ........ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-20813661376089022010-12-04T09:26:03.824-08:002010-12-04T09:26:03.824-08:00പത്രത്തീ എഴുതുന്നത് നമ്മക്ക് പറ്റുന്നതാണേല്‍ സത്യ...പത്രത്തീ എഴുതുന്നത് നമ്മക്ക് പറ്റുന്നതാണേല്‍ സത്യം ,അല്ലാത്തത് തെറ്റും ..ഇതെന്തരു ന്യായം അണ്ണാ ..?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-88985523646273256042010-12-04T08:46:47.898-08:002010-12-04T08:46:47.898-08:00മരത്തലയാ,
ഭാഷ ഇഷ്ടായി.ഹാസ്യവതരണം കൊള്ളാംമരത്തലയാ,
ഭാഷ ഇഷ്ടായി.ഹാസ്യവതരണം കൊള്ളാംAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-53891990209195656412010-12-03T10:56:34.261-08:002010-12-03T10:56:34.261-08:00>>>>അത് നീ തീരുമാനിച്ചോടേയ്..പച്ചേങ്കി...>>>>അത് നീ തീരുമാനിച്ചോടേയ്..പച്ചേങ്കി നീ മിണ്ടണ കാര്യത്തീന്നും മിണ്ടാത്ത കാര്യത്തീന്നുമൊക്കെ ജനത്തിനു നെന്നെപ്പറ്റി മനസ്സിലാവും... നെന്റ നിഷ്പക്ഷി പറക്കുമ്പം ശകലം ചെരിവൊണ്ടെന്ന് ജനത്തിനു പിടികിട്ടും കേട്ടോടേയ്..<<<<
-- ഹിഹിഹി.. :)))അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-59383801214306366112010-12-03T00:52:45.893-08:002010-12-03T00:52:45.893-08:00'പലേ പത്രത്തിലൊരേപോലെ വാര്‍ത്ത വന്നാല്‍ സംഗതി ...'പലേ പത്രത്തിലൊരേപോലെ വാര്‍ത്ത വന്നാല്‍ സംഗതി വിശ്വസനീയ"മാണെന്ന് വിപ്ലവം വ്യേണുവണ്ണന് പറഞ്ഞിട്ടൊണ്ടെന്ന് മാരീയണ്ണന്‍ കൊട്ടേഷനടിച്ച് തെളിയിച്ചിട്ടൊണ്ടണ്ണാ'.
നമ്മുടെ പലേ പുത്തി ജീവികളും ഈ ലൈനില്‍ പോണതിന്റെ കാര്യങ്ങള്‍ എന്തര് അണ്ണാ? പുത്തി കുടിയതാണോ, മറ്റുള്ളവര്‍ക്ക് പുത്തി കുറവാണെന്ന് സ്വയം കരുതുന്നത് കൊണ്ടാണോ അണ്ണാ?
സംശയമാണ് അണ്ണാ.noufihttps://www.blogger.com/profile/01314324857228371054noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-64695638864383557622010-12-03T00:49:41.880-08:002010-12-03T00:49:41.880-08:00പല്ലിനു ശൌര്യം പണ്ടേപ്പോലെ....ദേ പോകുന്നു കോഴിക്കള...പല്ലിനു ശൌര്യം പണ്ടേപ്പോലെ....ദേ പോകുന്നു കോഴിക്കള്ളനെന്ന് ഒന്ന് ഉറക്കെ വിളിച്ചുപറഞ്ഞാൽ സ്വന്തം തല തപ്പിനോക്കുന്നവർ തന്നെ-വലതും ഇടതും ഗ്രൂപ്പുകളിൽ. ചുരുക്കം ചിലവ്യക്തികൾ വ്യത്യസ്തരാകാംkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-60255757668448193402010-12-02T23:13:10.065-08:002010-12-02T23:13:10.065-08:00അണ്ണന്റെ വര്‍ത്താനം കേട്ടാ തോന്നും മാതൃഭൂമി മാത്രേ...അണ്ണന്റെ വര്‍ത്താനം കേട്ടാ തോന്നും മാതൃഭൂമി മാത്രേ ഇതുപോലുള്ള വാര്‍ത്തകളു പ്രസിദ്ധീകരിക്കൂന്ന്..മാതൃഭൂമിയോട് ഞങ്ങക്ക് പക്ഷപാതമൊന്നും ഇല്ലണ്ണാ..മനോരമേം മംഗളോം മാധ്യമോം ഒക്കെ ഞങ്ങടെ പത്രം തന്നെ അണ്ണാ..അണ്ണനൊരു ദേശാഭിമാനി മാത്രം ഒള്ളതിനു ഞങ്ങളെന്ത് പിഴച്ചണ്ണാ?

ദദാണു കാര്യം, ദേശാഭിമാനീം കൈരളീം. പണ്ടത്തെപ്പോലെ ഫലിപ്പിക്കാന്‍ അവര്‍ക്ക് പ്രയാസം നേരിടുന്നു....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-51657279360241843122010-12-02T22:28:43.198-08:002010-12-02T22:28:43.198-08:00അണ്ണാ കലിപ്പുകള് തന്നെഅണ്ണാ കലിപ്പുകള് തന്നെപ്ലേമേക്കര്https://www.blogger.com/profile/07999633200269803751noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-74911867910275555032010-12-02T21:30:34.604-08:002010-12-02T21:30:34.604-08:00സുഖസുഷുപ്തിയിലായിരുന്ന പലരും ഉറക്കം വിട്ടുണരുന്നു....സുഖസുഷുപ്തിയിലായിരുന്ന പലരും ഉറക്കം വിട്ടുണരുന്നു....
മടിയില്‍ കനമുള്ളവനല്ലേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ.....അതല്ലേ ജെപിസി വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് !!!!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-16230271992820484962010-12-02T20:23:02.872-08:002010-12-02T20:23:02.872-08:00ബംഗാള്‍ വ്യവസായവകുപ്പിന്റെ പരസ്യച്ചുമതല നീരാ റാഡ്യ...ബംഗാള്‍ വ്യവസായവകുപ്പിന്റെ പരസ്യച്ചുമതല നീരാ റാഡ്യേന്റെ കമ്പനീനെ ഏല്‍പ്പിച്ചത് വാര്‍ത്തയാക്കണ, ഫോണ്‍ വിളിച്ചെന്ന് ആ പത്രത്തിനു തോന്നിയെന്ന് ഈ പത്രം വിചാരിക്കുന്നെന്ന് മറ്റേ പത്രം എഴുതിയെന്നത് ഇത്രേം വലിയ വാര്‍ത്തയാക്കണ, നിന്നെ കൊറച്ച് ദിവസമായി ബസ് സ്റ്റാന്‍ഡ് പരിസരത്തൊന്നും കണ്ടിരുന്നില്ലല്ലോടേയ്..

തെരക്കായിരുന്നണ്ണാ...മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com