tag:blogger.com,1999:blog-1895769632075947710.post3416186169450899800..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: പൂച്ച പുറത്തായോ?മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger9125tag:blogger.com,1999:blog-1895769632075947710.post-87338460005658614142009-04-03T03:06:00.000-07:002009-04-03T03:06:00.000-07:00:):)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-66620252604285147302009-04-02T17:41:00.000-07:002009-04-02T17:41:00.000-07:00saghakkanmaare motham pattikkan pattiya Lavlin kal...saghakkanmaare motham pattikkan pattiya Lavlin kallanum Theevravaadiyum .....

appo "Madanism and Lavlinism " allam nadakkatte.....പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-39731336256548985212009-04-01T09:06:00.000-07:002009-04-01T09:06:00.000-07:00ippozhum mathetharamennu parayaan oru uluppum illa...ippozhum mathetharamennu parayaan oru uluppum illalloo kutti sagakkanmaarkku....Unknownhttps://www.blogger.com/profile/09863866247420389318noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-74885877081904411282009-04-01T07:06:00.000-07:002009-04-01T07:06:00.000-07:00രാജ് നാഥ് സിംഗിനെ പോലുള്ള, ഒരു ‘വര്‍ഗ്ഗീയ രാഷ്ട്ര...രാജ് നാഥ് സിംഗിനെ പോലുള്ള, ഒരു ‘വര്‍ഗ്ഗീയ രാഷ്ട്രീയ കോമരം‘, ഇടതു പക്ഷത്തിന്റെ മതേരത്വത്തെകുറിച്ച് വിമര്‍ശിക്കുന്നതിന്റെ പരിഹാസ്യതയെ കുറിച്ചോര്‍ത്ത് സഹതാപം തോന്നുന്നു.

മന്ത് കാലന് മന്തില്ലാത്തവനെ നോക്കി ‘മന്ത് കാലാ‘ എന്ന് വിളിച്ചാലെങ്ങിനിരിക്കും!!?? :)കാലംhttps://www.blogger.com/profile/13948291487371162341noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-16834566045859283302009-04-01T03:14:00.000-07:002009-04-01T03:14:00.000-07:00നന്നാവുന്നുണ്ട് തുടരുകനന്നാവുന്നുണ്ട് തുടരുകabhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-81458133467989084072009-04-01T00:24:00.000-07:002009-04-01T00:24:00.000-07:00അങ്ങനെത്തന്നെ സിന്ദാബാ മരത്തലജീ,പഠിച്ചോളാ..മേ...ന്...അങ്ങനെത്തന്നെ സിന്ദാബാ മരത്തലജീ,പഠിച്ചോളാ..മേ...ന്ന് എന്ന്.

അപ്പൊ വീണ്ടും സന്ധിക്കും വറൈ വണക്കത്തോടൈ വിട.

ലാല്‍സലാമു അലൈക്കും (കട;ഡിങ്ക്)കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-46394545271826038932009-03-31T22:48:00.000-07:002009-03-31T22:48:00.000-07:00ഇപ്പം കാണുന്നതൊക്കെ വെറും മുഖം മൂടി ആണെന്നൊക്കെ പറ...ഇപ്പം കാണുന്നതൊക്കെ വെറും മുഖം മൂടി ആണെന്നൊക്കെ പറഞ്ഞത് മഹാനായ മുൻ പ്രധാനമന്ത്രിയാണ് കാവാലാ...വാജ്പേയി ചരിതം കിളിപ്പാട്ട് വായിച്ച് പഠിക്ക് ...മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-58494953252141494442009-03-31T22:19:00.000-07:002009-03-31T22:19:00.000-07:00"സി.പി.എമ്മിനു ഇതുവരെ മതേതര മുഖം ഉണ്ടായിരുന്നുവെന്..."സി.പി.എമ്മിനു ഇതുവരെ മതേതര മുഖം ഉണ്ടായിരുന്നുവെന്നല്ലെ രാജ്നാഥ് സിങ്ങ് പറയുന്നത്? ഇല്ലാത്ത ഒരെണ്ണം നഷ്ടപ്പെടുകയില്ലല്ലോ."

സംഗതി ശരിയാണല്ലോ! നഷ്ടപ്പെടാവുന്നവിധത്തില്/മാറ്റിയണിയാവുന്ന തരത്തില്‍ ഒരു മതേതര മുഖം (അപ്പോ അതിന് മുഖം മൂടി എന്നല്ലേ പറയേണ്ടത്?) സി.പി.എമ്മിന് ഏതു കാലത്തുമുണ്ടായിരുന്നല്ലോ എന്ന് ഇതു വായിച്ചപ്പോള്‍ ഒരാശ്വാസം.

ആശ്വാസം ഓരോ ശ്വാസത്തിലും എന്ന് വെറുതെയല്ല പറയുന്നത്.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-90469365492199596512009-03-31T18:23:00.000-07:002009-03-31T18:23:00.000-07:00സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ അത്...സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ അത്രയൊന്നും വിശ്വാസമില്ലാത്ത ദേശീയ അദ്ധ്യക്ഷന്മാര് ഏതെങ്കിലും പാര്‍ട്ടിക്കുണ്ടാകുമോ? അല്ല ചോദിച്ചെന്നെ ഉള്ളൂ. ബി.ജെ.പി ദേശീയാധ്യക്ഷന്‍ രാജ്നാഥ്സിങ് പറഞ്ഞത് വായിച്ചപ്പോള്‍ ഇത്രയും കാലം അദ്ദേഹം അദ്ദേഹത്തിന്റെ പാര്‍ട്ടി ലൈനിനു വിരുദ്ധമായ അഭിപ്രായമാണോ ഉള്ളിന്റെ ഉള്ളില്‍ കൊണ്ടു നടന്നിരുന്നത് എന്നൊരു സംശയം.

ദേശവിരുദ്ധ ശക്തികളായ പി.ഡി.പിയുമായും വര്‍ഗീയകക്ഷിയായ ജമാ അത്തെ ഇസ്ലാമിയുമായും കൂട്ടുകൂടിയ സി.പി.എമ്മിന് അവരുടെ മതേതര മുഖം നഷ്ടമായിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതിലെ വസ്തുതാപരമായ പിശകുകള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാം. എന്നാലും സംശയം സംശയം തന്നെയാണല്ലോ.

സി.പി.എമ്മിനു ഇതുവരെ മതേതര മുഖം ഉണ്ടായിരുന്നുവെന്നല്ലെ രാജ്നാഥ് സിങ്ങ് പറയുന്നത്? ഇല്ലാത്ത ഒരെണ്ണം നഷ്ടപ്പെടുകയില്ലല്ലോ. അദ്ദേഹത്തിന്റെ പാര്‍ട്ടി തലങ്ങും വിലങ്ങും പറഞ്ഞുകൊണ്ടിരിക്കുന്നതാകട്ടെ സി.പി.എമ്മൊക്കെ കപടമതേതരകക്ഷികള്‍ ആണെന്നാണ്. പി.ഡി.പി വാഗ്ദാനം ചെയ്ത വോട്ടുകള്‍ സ്വീകരിക്കുന്നതിനെ മാക്സിമം മൈലേജില്‍ പിടിക്കാന്‍ നോക്കിയതാണ് രാജ്നാഥ് സിങ്ങ് ജി. ആകെ മൊത്തം ടോട്ടല്‍ ചിത്രത്തില്‍ തന്റെ പ്രസ്താവന എങ്ങിനെ ചേരും എന്നാലോചിക്കാനുള്ള ബുദ്ധി അദ്ദേഹത്തിനില്ലാതെ പോയി. സി.പി.എമ്മും മതേതരകക്ഷിതന്നെ എന്ന് തന്നെ സിങ്ങ് ജിയുടെ മനസ്സിലും എന്നത് ഒരു കാര്യം വെളിവാക്കുന്നു. ഉള്ളിലൊരു അഭിപ്രായവും പുറത്തൊരു സ്റ്റാന്‍ഡും ആണിവര്‍ക്കൊക്കെ എന്ന്. മനസ്സിലിരുപ്പുകള്‍ വല്ലപ്പോഴുമെങ്കിലും പുറത്ത് വരുന്നതിനെ സ്വാഗതം ചെയ്യാം. ചെമ്പ്, പൂച്ച, കള്ളി എന്നിങ്ങനെയുള്ള പദങ്ങളൊന്നും ഉപയോഗിക്കാതെ.മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com