tag:blogger.com,1999:blog-1895769632075947710.post3672891717674467786..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: കൊച്ചന്മാര് കലക്കുന്നുണ്ടേ...മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger3125tag:blogger.com,1999:blog-1895769632075947710.post-51115994152054109352009-03-22T22:20:00.000-07:002009-03-22T22:20:00.000-07:00ഈ വക ജന്തുക്കളെയൊക്കെ ചൂലെടുത്തടിച്ച് വളര്‍ത്താത്ത...ഈ വക ജന്തുക്കളെയൊക്കെ ചൂലെടുത്തടിച്ച് വളര്‍ത്താത്തതിന്റെ കേടാണ്.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-53740826740671103322009-03-18T21:44:00.000-07:002009-03-18T21:44:00.000-07:00ഇതൊക്കെ കാല്‍ക്കുലേറ്റഡ് ആണ്. അറിയാതെ പറഞ്ഞുപോയതൊന...ഇതൊക്കെ കാല്‍ക്കുലേറ്റഡ് ആണ്. അറിയാതെ പറഞ്ഞുപോയതൊന്നും ആവില്ല.<BR/>കേസ് വരും എന്നൊന്നും അറിയാഞ്ഞിട്ടല്ല. എസ്റ്റാബ്ലിഷ്ഡ് ആവാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍.<BR/>നാളെ ഇദ്ദേഹത്തെയും കാണാം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-13373476984751742662009-03-18T17:44:00.000-07:002009-03-18T17:44:00.000-07:00“'ആരെങ്കിലും ഹിന്ദുക്കള്‍ക്കെതിരെ കൈ ഉയര്‍ത്തിയാല്‍...“'ആരെങ്കിലും ഹിന്ദുക്കള്‍ക്കെതിരെ കൈ ഉയര്‍ത്തിയാല്‍, അതല്ല ഹിന്ദുക്കള്‍ ദുര്‍ബലരും നേതൃത്വമില്ലാത്തവരുമാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍, ഈ നേതാക്കള്‍ വോട്ടിനുവേണ്ടി ആരുടെയെങ്കിലും കാലുനക്കുമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍, ഹിന്ദുക്കള്‍ക്കെതിരെ ആരെങ്കിലും കൈവിരല്‍ ഉയര്‍ത്തിയാല്‍, അങ്ങനെയെങ്കില്‍ ഞാന്‍ ഗീത തൊട്ട് സത്യംചെയ്യുന്നു ആ കൈ ഞാന്‍ മുറിച്ചു മാറ്റും.' 'ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് (കൈഉയര്‍ത്തി) കൈപ്പത്തിയല്ല, താമരയുടെ ശക്തിയാണ്. അത് ... തല മുറിക്കും, ജയ്ശ്രീറാം. ( പാവം ശ്രീ രാമൻ..) ഹിന്ദുക്കള്‍ക്ക് മാത്രമാണിവിടെ സ്ഥാനം. ഹിന്ദുക്കളെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ'..... കരീമുല്ല, നസ്റുല്ല എന്നിങ്ങനെ ആളുകളെ പേടിപ്പിക്കുന്ന പേരുകളാണ് അവര്‍ക്ക്. അവരെ രാത്രിയില്‍ കണ്ടാല്‍ ഭയക്കണം. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ഫോട്ടോ അച്ചടിച്ച ലഘുലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള്‍ എന്നോട് ചോദിച്ചത് ഭയ്യാ, ഉസാമാ ബിന്‍ ലാദിന് നിങ്ങളുടെ മണ്ഡലത്തില്‍ ? “<BR/><BR/>ഇങ്ങനെയൊക്കെയാണ് ഇളം തലമുറക്കാരന് കാച്ചിയതെന്ന് ചിലയിടങ്ങളില്‍ കാണുന്നു. തൊഗാഡിയയും മോഡിയും നാണക്കേട് കാരണം പുറത്തിറങ്ങുന്നില്ലത്രെ. നിരവധി വര്‍ഷങ്ങളുടെ അദ്ധ്വാനത്താല്‍ തങ്ങള്‍ വളര്‍ത്തിക്കൊണ്ടു വന്ന ഇമേജ് ഇന്നലെ വന്ന കൊച്ചന്(മോന്‍ജി എന്നതിന്റെ നാടന്‍ പരിഭാഷ) അടിച്ചുമാറ്റിക്കൊണ്ടുപോകുകാന്ന് വെച്ചാല്‍ സഹിക്കാനാവുമോ?മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com