tag:blogger.com,1999:blog-1895769632075947710.post3717837599914604019..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: ഓരോരോ പ്രോബ്ലംസേയ്..മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger4125tag:blogger.com,1999:blog-1895769632075947710.post-41277876805782310062009-04-03T03:57:00.000-07:002009-04-03T03:57:00.000-07:00കഷ്ടം! സീറ്റു കിട്ടാത്തതിനാല്‍ മിഠായി കിട്ടാത്ത ക...കഷ്ടം! സീറ്റു കിട്ടാത്തതിനാല്‍ മിഠായി കിട്ടാത്ത കുട്ടിയെപ്പോലെ കരയുന്ന ശിവണ്ണ എന്ന തടിയനെ ടി.വി.യില്‍ കണ്ടപ്പോള്‍ ഓര്‍ത്തത് നമ്മുടെ ജനാധിപത്യത്തിന്റെ ദുരവസ്ഥയായിരുന്നു. ഇവരാണല്ലോ തിരഞ്ഞെടുക്കപ്പെട്ടാല്‍ നമ്മളെ ഭരിക്കാന്‍ വരുന്നവര്‍.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-368004393883588692009-04-03T03:43:00.000-07:002009-04-03T03:43:00.000-07:00ha ha ha......vishayangal marathalayan laavlin kal...ha ha ha......

vishayangal marathalayan laavlin kallan tharunnundallo.....

Kattavane kittiyillel nammude Lottery chettane pidikkan pattumo?

Achumamayodu choadichaal Farisinte Calicut Riyaaz bandham ozhippikkan pattumo?

Madani ippo kumbasaarichu papavimukthanayathu,Kodiyerikku pidichenkilum police vidaan baavamilla..

Christiansinte vote enthaayaalum kittilla... SNDP aanel marukandam chaadi....Jama athe Islaami last time thanna support ippo tharunnilla.....
pinne aake ullathu RSS-Ramanpillayum, Madaniyum.... Avar nallavar alle kaaranam njanghal CPM aanu parayunathu....

Dealers of all good people...പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-45991643001082454392009-04-03T03:39:00.000-07:002009-04-03T03:39:00.000-07:00പാവം ആന്റണി. പ്രതിച്ഛായ ഉണ്ടാക്കിവെച്ചതിന്റെ ഓരോരോ...പാവം ആന്റണി. പ്രതിച്ഛായ ഉണ്ടാക്കിവെച്ചതിന്റെ ഓരോരോ പ്രോബ്ലംസേയ്...പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-69227519472673994182009-04-03T02:29:00.000-07:002009-04-03T02:29:00.000-07:00ചില ഹോട്ടലുകളെക്കുറിച്ച് തമാശ പറയാറുണ്ട്. ചോറ് ചില...ചില ഹോട്ടലുകളെക്കുറിച്ച് തമാശ പറയാറുണ്ട്. ചോറ് ചിലവാകാതെ വന്നാല്‍ അവനെ ദോശയോ ഇഡ്ഡലിയോ ആക്കും. ആവിപറക്കുന്ന ഇഡ്ഡലിയും ദോശയും എന്ന പേരില്‍ ചിലവാക്കാന്‍ നോക്കും. അതും ചിലവാകാതെ വന്നാല്‍ വടയാക്കും. നല്ല മൊരിഞ്ഞ വട. അതും ചിലവായില്ലെങ്കില്‍ വേറെ എന്തെങ്കിലും. അങ്ങിനെ നിരവധി അനവധി മാര്‍ഗങ്ങളിലൂടെ ചിലവാക്കാന്‍ നോക്കി, ഗതിയില്ലാതെ നാറി, പുഴുവരിച്ച് നാട്ടുകാര്‍ കൈവെയ്ക്കും എന്ന അവസ്ഥ വരുമ്പോഴേ അത് കൊണ്ടു കളയൂ.....ഈ മാദ്ധ്യമ വിസിനസുകാരുടെ ഓരോരോ പ്രോബ്ലംസേയ്..മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com