tag:blogger.com,1999:blog-1895769632075947710.post5536479302402813441..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: ഒറ്റ ദിവസം കൊണ്ട് തീരൂല്ല സമരങ്ങള്മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger18125tag:blogger.com,1999:blog-1895769632075947710.post-87716010545885243492010-09-22T04:20:11.886-07:002010-09-22T04:20:11.886-07:00great... and to the point...great... and to the point...Aneesh PAhttps://www.blogger.com/profile/10264811570501391878noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-35956882628085312712010-09-16T07:14:58.196-07:002010-09-16T07:14:58.196-07:00ഇതു വയിച്ചാലും മനസ്സിലായാലും ബോധ്യമാവാത്തവരെ എന്തു...ഇതു വയിച്ചാലും മനസ്സിലായാലും ബോധ്യമാവാത്തവരെ എന്തു വിളിക്കണം ?pappanhttps://www.blogger.com/profile/09084042167338183817noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-71191866503507204422010-09-16T03:25:36.244-07:002010-09-16T03:25:36.244-07:00Good initiative. Add a follow me button of faceboo...Good initiative. Add a follow me button of facebook, twitter also, so that your entries can reach wider audience.

Keep it going.Unknownhttps://www.blogger.com/profile/08976815522426669829noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-72749896959788431512010-09-10T10:49:31.062-07:002010-09-10T10:49:31.062-07:00ശരിക്കും ബോധ്യമായണ്ണാ:)ശരിക്കും ബോധ്യമായണ്ണാ:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-14747710909830059512010-09-08T02:53:31.091-07:002010-09-08T02:53:31.091-07:00അടിപൊളിയായി അണ്ണാ, വായീ കൊള്ളാത്ത തത്വങ്ങളു പറഞ്ഞി...അടിപൊളിയായി അണ്ണാ, വായീ കൊള്ളാത്ത തത്വങ്ങളു പറഞ്ഞിട്ട് കാര്യമില്ല, ഇതുപോലെ പറയണം, പരമപുഛക്കാരാണല്ലോ ഈ മലയാളി വലതു പക്ഷം- ഇതേ പറ്റൂ- നാളെ ലീവായി പരിഗണിക്കുന്ന ഈ സർക്കാരു വിലാസം സമരം മാത്രമല്ല, ചിക്കിലി 33 ദെവസി കളഞ്ഞ് സമരോം ചെയ്തിട്ടുള്ള ഒരാൾ, സമരമല്ലാത്തപ്പോൾ അന്തസായി പണിയെടുക്കാറുമുണ്ട്, അഭിവാദ്യങ്ങൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-55378158429876039412010-09-07T22:32:12.267-07:002010-09-07T22:32:12.267-07:00എയറിന്ത്യ ഗൾഫിലേക്കുള്ള ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്തതി...എയറിന്ത്യ ഗൾഫിലേക്കുള്ള ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്തതിനെതിരെ DYFI സമരം ചെയ്തു. എയറിന്ത്യയുടെ ഓഫീസ് തല്ലിപ്പൊളിച്ചു.

സമരവിരുദ്ധ ബുദ്ധിജീവികൾ ബ്ലോഗിലും ബസ്സിലും എയറിന്ത്യയെ തെറി വിളിച്ചു.

എയറിന്ത്യ ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്ത തീരുമാനം പിൻവലിച്ചു..

“ഞങ്ങൾ തെറി വിളിച്ചത് കൊണ്ട് പിൻവലിച്ചതാണെന്ന് സമരം എന്ന വാക്ക് കേട്ടാൽ മുണ്ട് പൊക്കി കാണിക്കുന്ന ഇന്റെർനെറ്റ് ബുദ്ധിജീവിക്കൂട്ടം.

നമ്മൾ ഇത്ര പെട്ടന്ന് അടുത്ത നൂറ്റാണ്ടിൽ എത്തിയോ അണ്ണന്മാരെ???ഇടിമുഴക്കംhttps://www.blogger.com/profile/17013112037004707247noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-20947830779147784312010-09-07T21:07:23.831-07:002010-09-07T21:07:23.831-07:00//അടിമത്തം പതിറ്റാണ്ടുകളെടുത്ത് നിര്‍ത്തലായ പോലെ, ...//അടിമത്തം പതിറ്റാണ്ടുകളെടുത്ത് നിര്‍ത്തലായ പോലെ, രാഹുല്‍ ഗാന്ധീടെ കൊച്ചുമോന്റെ കാലത്ത് പെട്രൂള് വെല കൊറയ്ക്കാന്‍ അണ്ണമ്മാര് ഇപ്പഴേ സമരം ചെയ്യുന്നത് പൊളപ്പന്‍ ഐഡിയ തന്നെ///
ഇപ്പൊ എപ്പടി. ഇമ്മാതിരി ഐറ്റമ്സാ.

നീയിപ്പ ഡെയ്ലി യെത്ര മണിക്കൂറു പണികളെടുക്കണൊണ്ട്..?

യെട്ടാണെന്ന് തോന്നണണ്ണാ..അതീക്കൂടിയാ ഓവര്‍ടൈം അണ്ണാ..
ലോകം ഒണ്ടായപ്പ തൊട്ടേ ഇതങ്ങിനെ ആയിരുന്നാ?

(ഇബട എബ്ടാ കൊണ്ഗ്രെസ്സും കംമൂസും,ചിക്കാഗോലെ പയേ പിണറായി വിജ്യന്മാരും. പറഞ്ഞില്ലേ ഇവറ്റകള്‍ക്ക് തലേല് കേരൂല്ലാ, ല്ലെങ്കി തലേല് ചളിന്നു )Unknownhttps://www.blogger.com/profile/07714202784155667487noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-10727364536107428532010-09-07T13:28:10.119-07:002010-09-07T13:28:10.119-07:00എവട? തിര്വോന്തരത്തു തന്നെ താവസം? പോസ്റ്റ് ഇഷ്ട്ടപ...എവട? തിര്വോന്തരത്തു തന്നെ താവസം? പോസ്റ്റ് ഇഷ്ട്ടപ്പെട്ട് കേട്ടാ.. സമയങ്ങള്‍ കിട്ടുമ്പ ദാണ്ട ഈ  പ്രൈവസീ ആക്റ്റ് ഒന്ന് നോക്കിക്കളയീ...ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-8686622529574799812010-09-07T07:47:39.446-07:002010-09-07T07:47:39.446-07:00ഭൂപരിഷ്കരണ നിയമം നടപ്പാക്കാതിരുന്നിരുന്നെകിൽ കേന്ദ...ഭൂപരിഷ്കരണ നിയമം നടപ്പാക്കാതിരുന്നിരുന്നെകിൽ കേന്ദ്രം അന്നത്തെ കേരളാ സർക്കാറിനെ പിരിച്ചു വിടുമായുരുന്നു. അത് കൊണ്ട് മാത്രം നടപ്പിലാക്കിയതാണത്രെ. വിദ്യാഭ്യാസ ബില്ലൊക്കെ കേന്ദ്ര ഗവണ്മെന്റിന്റെ നയത്തിന്റെ ഭാഗമാണത്രെ. സൌജന്യവിദ്യാഭ്യാസം കോൺഗ്രസ്സിന്റെ നയം നടപ്പാക്കിയതാണത്രെ. ഇതിൽ ഒന്നും കേരളം ഭരിച്ച ഇടതുപക്ഷപ്പാർട്ടികൾക്ക് ഒരു പങ്കും ഇല്ലത്രെ. അടുത്ത നൂറ്റാണ്ടിൽ വില കുറയ്ക്കാൻ ഇടത് പക്ഷം ഇപ്പ സമരം ചെയ്യുകയാണത്രെ (ഹോ ചേട്ടായി വിലക്കയറ്റം ഉണ്ട് എന്നെങ്കിലും സമ്മതിച്ചല്ലോ ഭാഗ്യം). പിന്നെ മറ്റൊരു ചോദ്യം “കേരളത്തിലെ സഖാക്കൾ സമരം ചെയ്തിട്ടാണൊടൈ അമേരിക്കയിൽ അടിമ വ്യവസ്ഥ നിറുത്തലാക്കിയത്?” ഹഹഇടിമുഴക്കംhttps://www.blogger.com/profile/17013112037004707247noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-52213710805639106802010-09-07T07:06:31.989-07:002010-09-07T07:06:31.989-07:00നല്ല ചർച്ച മരത്തലയന് അഭിവാദ്യങ്ങൾ....... സമരം, പണി...നല്ല ചർച്ച മരത്തലയന് അഭിവാദ്യങ്ങൾ....... സമരം, പണിമുടക്ക് എന്നൊക്കെ കേട്ടാൽ മേലാസകലം ചൊറിഞ്ഞുവരണവരെക്കൊണ്ട് ഈ നാട്ടിൽ നടക്കാന്മേലാതായിരിക്കുന്നു.....

ഭൂ പരിഷ്കരണത്തിലൂടെയും

സാർവ്വത്രിക റേഷൻ സമ്പ്രദായത്തിലൂടെയും

സൌജന്യ വിദ്യാഭ്യാസത്തിലൂടെയും

അധികാരികളോട് വിലപേശാനും, അതുവഴി കഞ്ഞികുടിച്ച് ജീവിക്കാനും മക്കളെ സ്കൂളിലയയ്ക്കാനും ജീവിതോപാധികൾ കരുപ്പിടിപ്പിക്കാനും കഴിഞ്ഞ പാച്ചൂന്റേയും പരമൂന്റേയും കിട്ടന്റേയും തോമായുടേയും മമ്മാലിയുടേയും പിള്ളേർക്കാ ഈ ചൊറുച്ചിൽ കൂടുതൽ...

തിന്ന ചോറ് കുത്തിക്കൊള്ളുമ്പോഴാ ഈ പ്രതിഭാസംNEETHIVISESHAMhttps://www.blogger.com/profile/00726097669748876993noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-37315902575087325202010-09-07T04:57:47.087-07:002010-09-07T04:57:47.087-07:00ഒരു കാര്യം ശക്തിയോടെ പറഞ്ഞ് മനസ്സില്‍ പതിപ്പിക്കാന...ഒരു കാര്യം ശക്തിയോടെ പറഞ്ഞ് മനസ്സില്‍ പതിപ്പിക്കാന്‍ കഴിഞ്ഞ പോസ്റ്റ്.
പലര്‍ക്കും മനസ്സിലായിട്ടും മനസ്സിലായില്ലെന്ന് നടിക്കുന്നതാണ്.
നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-71950210668601194182010-09-07T02:45:22.631-07:002010-09-07T02:45:22.631-07:00മാത്തുക്കുട്ടിന്യൂസില് എയര്‍പോര്‍ട്ടില്‍ കിടക്കുന...മാത്തുക്കുട്ടിന്യൂസില് എയര്‍പോര്‍ട്ടില്‍ കിടക്കുന്ന ഒരു അമേരിക്കന്‍ അച്ചായന് കുടുംബത്തിന്റെ കഥനകഥ...നന്നാവൂലണ്ണാജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-69008972364017261962010-09-06T22:26:58.334-07:002010-09-06T22:26:58.334-07:00:))):)))A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-65005624471715693792010-09-06T21:43:27.219-07:002010-09-06T21:43:27.219-07:00Once again a Harthal formerly known as Bandh runni...Once again a Harthal formerly known as Bandh running smoothly in our god's own country. Yester evening I saw the scrolling bars under the so called Idea Star Singer show, that read about special movies and programs they will show for today, that means Harthal Specials. Yes we malayalees enjoy Harthal very much. And express our rage against harthal through blogs or newspaper columns. But what is the truth behind the angry we express against Harthal. The main case is unlike other states we tried to interfere others freedom if we get a chance. In harthal days we hear many news about blocking vehicles that running emergency. What the devilish mind running behind all this works. Do we really need to control all this services to make a harthal, a real success. I don't think so. I am not against Harthals, but we, I mean the party men who declared the harthal should take responsibility for all this sort of things and should keep an eye over this to control devilish acts.Pakruhttps://www.blogger.com/profile/13405344050089449780noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-54246652496179656052010-09-06T17:47:41.791-07:002010-09-06T17:47:41.791-07:00:-))):-)))ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-32321527748231505292010-09-06T15:19:01.635-07:002010-09-06T15:19:01.635-07:00എബ്ട.ഇവറ്റകള്‍ക്ക് ഇതൊന്നും തിരിയൂല്ലാ.പുരിഞ്ഞാലും...എബ്ട.ഇവറ്റകള്‍ക്ക് ഇതൊന്നും തിരിയൂല്ലാ.പുരിഞ്ഞാലും നാടകം തുടരും.മൂത്രം പിടിച്ചു മോളില് കേറി പിന്നേം മണപ്പിച്ചു നോക്കുന്ന ടൈപ് സാധനങ്ങളാ.
വീരഭൂമീലും മാത്തുപത്രത്തിലും മുനീര്വിഷനില്മൊക്കെ
ഇതേ പോലുള്ള ഡയലോഗ് ഇനിയും കേക്കാം.Unknownhttps://www.blogger.com/profile/07714202784155667487noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-64511271702099500392010-09-06T11:24:42.723-07:002010-09-06T11:24:42.723-07:00..
പയല് നന്നാവൂല്ലാന്ന് തോന്ന്ണ്ത് അണ്ണാ..

പയല് നന്നാവൂല്ലാന്ന് തോന്ന്ണ്ത് അണ്ണാ..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-62921394343360159032010-09-06T10:27:54.475-07:002010-09-06T10:27:54.475-07:00സഹാവേ സഹാവേ ഒന്ന് നിന്നാട്ട്..കൊടികളു കെട്ടാന്‍ പോ...സഹാവേ സഹാവേ ഒന്ന് നിന്നാട്ട്..കൊടികളു കെട്ടാന്‍ പോണ വഴികളായിരിക്കും.

തന്നെടേയ്..

അപ്പ നാളെ മൊത്തം ഷാപ്പുകളും ക്ലോസ് തന്നെ..

ഷാപ്പെന്ന് പറഞ്ഞ് ഊതല്ലെടേയ്..നീ പത്രങ്ങളൊന്നും വായിക്കാറില്ലേ..ആറു കോടിയിലധികം തൊഴിലാളികള്‍ പണിമൊടക്കുന്നൊണ്ടെടേയ്..

ഒവ്വ...ലവന്മാരു പണിമൊടക്കീട്ടാണ് ഇനി ഒണ്ടാക്കാന്‍ പോണത്.മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com