tag:blogger.com,1999:blog-1895769632075947710.post5670663305777788448..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: ഹസ്സനു പറ്റിയ അക്കിടിമരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger8125tag:blogger.com,1999:blog-1895769632075947710.post-38522957468846315952009-04-05T05:40:00.000-07:002009-04-05T05:40:00.000-07:00എന്തരപ്പീ....450 കൊടിക്കു പകരം ആണൊ 374 crore ലാവ്ല...എന്തരപ്പീ....450 കൊടിക്കു പകരം ആണൊ 374 crore ലാവ്ലിന്, അവരും തെരെഞ്ഞെടുപ്പു കൊഷുപ്പിക്കട്ടെ. അവരെ പിന്തുണക്കാന്‍ തീവ്രവാദി മദനിയും,രാമന്‍പിള്ളയും ഒന്നും ഇല്ലല്ലൊ. കിടക്കട്ടെ, ഒരു വഴിക്കു പോവുകയല്ലെ !പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-93608427928249842009-04-04T13:02:00.000-07:002009-04-04T13:02:00.000-07:00ഇസ്രായേലെ ഇതിലെ...... ഞങ്ങളെ രക്ഷിക്കൂ..........യെ...ഇസ്രായേലെ ഇതിലെ...... ഞങ്ങളെ രക്ഷിക്കൂ..........

യെന്തരു പാഞ്ഞിരംപാടമണ്ണാ ഹൈക്കമാന്‍ഡ് പയലുകളുടെ പ്രാര്‍ത്ഥനകളു പ്യേസ്റ്റണത്? അവരു അണ്ണന്മാരുടെ തെരഞ്ഞെടുപ്പ് ഭണ്ടിലേക്ക് 450 കോടികളു തന്നത് പോരായോ? ഇനീം വേണമോ? ഇത്രേം ആക്രാന്തം പാടില്ലണ്ണാ..അവരു അണ്ണന്മാരെ രച്ചിച്ചോണ്ടിരിക്കയല്ലേ..നന്ദി പറയിന്‍ അണ്ണാ..നന്ദി പറയിന്‍.Unknownhttps://www.blogger.com/profile/09320464668068969402noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-27176233046258886462009-04-04T12:29:00.000-07:002009-04-04T12:29:00.000-07:00മാത്രുഭൂമിയും മനൊരമയും വായിക്കരുതു , ജാഗ്രതൈ ......മാത്രുഭൂമിയും മനൊരമയും വായിക്കരുതു , ജാഗ്രതൈ ... ദേശാഭിമാനി മാത്രം വായിക്കുക.....

ഇസ്രായേലെ ഇതിലെ...... ഞങ്ങളെ രക്ഷിക്കൂ..........പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-90925703374415740902009-04-04T03:47:00.000-07:002009-04-04T03:47:00.000-07:00പാഞ്ഞിരപടം,താങ്കള്‍ പറഞ്ഞത് ശരി ആണ്.പത്രക്കാര്ക്ക...പാഞ്ഞിരപടം,
താങ്കള്‍ പറഞ്ഞത് ശരി ആണ്.പത്രക്കാര്‍ക്ക് 'എന്തെങ്കിലും'കൊടുത്താല്‍ മാത്രമേ അനുകൂലമായി എഴുതൂ.എനിക്ക് വെക്തിപരമായി ഒരനുഭവം ഉണ്ട്.ഇപ്പേ ശശി തരൂരിനും ഉണ്ടായി.പുള്ളിക്ക് അനുകൂലമായി എഴുതാന്‍ ടി പി ശ്രീനിവാസന് വഴി പത്രക്കാര്‍ക്ക് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് വര്‍ഷങള്‍ പഴക്കം ഉള്ള വീര്യവും കൂടിയ 'എന്തെങ്കിലും' കൊടുത്തു സല്കരിച്ചു എന്നാണ് കേട്ടത്.അതിന്റെ മാറ്റം കാണുന്നുണ്ട്.abhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-49213300591369484832009-04-04T01:25:00.000-07:002009-04-04T01:25:00.000-07:00സി.ബി.ഐ എന്ത് വിവരം'പുറത്തു വിട്ടു' എന്നാണു..വളിപ്...സി.ബി.ഐ എന്ത് വിവരം'പുറത്തു വിട്ടു' എന്നാണു..വളിപ്പ് അടിക്കല്ലേ.പാഞ്ഞിരന് 2005ലെ മാതറ ഭൂമിയോ, മനോ:രമയോ തപ്പ്.അറിയാം 'ഇതിലും' കൂടുതല്‍ തെളിവുകള്‍.പിന്നെ പാഞ്ഞിരാ പേരിനെങ്കിലും ഒന്ന് ടെക്നിക്കാലിയാ എന്ന് പറയ് ചേട്ടാ.എങ്ങനെ പറയും ആ 'ബിനാമി' ഇപ്പൊ രാഘവന്റെ കൂടെ ബിനാമി ആയില്ലേ. പരിയാരം മേടികള്‍ കോളേജ് പണിയാന്‍ ടിയാന് ടെക്നിക്കാലിയായെ ആണ് ഏല്‍പ്പിച്ചത്. ഓ പിണറായിടെ ബിനാമിയെ രാഘവന് വിശ്വസിച്ചു തൊടങ്ങി..പോയ് വല്ല പണിയും നോക്ക്,അല്ലേല്‍ പുലഭ്യം പറയാന്‍ വെറും അമേച്വര്‍ അല്ലാതെ, പ്രോഫഷനല്‍ ആയി പഠിച്ചു വാ.നിലവാരം വളരെ പോക്കാ-Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-45218490331693677712009-04-03T22:59:00.000-07:002009-04-03T22:59:00.000-07:00മരത്തലയ പാഞ്ഞിരപ്പാടത്തെ വെറുതെ വിട്. മാതൃഭൂമി വാ...മരത്തലയ പാഞ്ഞിരപ്പാടത്തെ വെറുതെ വിട്. മാതൃഭൂമി വായിക്കുന്നതിന്റെ കുഴപ്പങ്ങളാ. സമകാലിക മലയാളം വാരിക ഫെബ്രുവരി മാസത്തില്‍ പുറത്തിറക്കിയ ലക്കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പുകമറ ചേര്‍ത്ത് ഏപ്രിലില്‍ പ്രസിദ്ധീകരിക്കുന്നത് കണ്ടാണ് ഇദ്ദേഹം CBI തെളിവുകള്‍ പുറത്തു വിടുന്നു എന്നൊക്കെ പുലമ്പുന്നത്. സീറ്റ് നഷ്ടപ്പെടുമ്പോള്‍ ആദര്‍ശം പൊട്ടി ഒലിക്കുന്ന വീരന് ഘടകക്ഷിക്ക് ഉള്ള സ്വാഭാവിക മനപ്രയാസത്തിനപ്പുറം ഇവിടെ പുതുതായി ഒന്നുമില്ല. ഫെബ്രുവരി മുതലേ കയ്യിലുള്ള CBI റിപ്പോര്‍ട്ട് ജനതാ തള്ളിന് കോഴിക്കോട് സീറ്റില്ല എന്നറിഞ്ഞപ്പോള്‍ മാത്രം പുറത്തെടുക്കുന്നതിനെ എന്ത് ആദര്‍ശം എന്നാണ് പറയുക എന്നത്യ് മരത്തലയന് വിടുന്നുകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-10069973522110065202009-04-03T19:36:00.000-07:002009-04-03T19:36:00.000-07:00പിണറായി ശുദ്ധനാണെന്ന് പത്രങ്ങള്‍ എഴുതണമെന്നാണ് സ...പിണറായി ശുദ്ധനാണെന്ന് പത്രങ്ങള്‍ എഴുതണമെന്നാണ് സി പി എമ്മിന്റെ ആവശ്യം. എഴുതാന്‍ എന്തെങ്കിലും തരൂ എന്ന് പറയുമ്പോള്‍ ഒന്നും കൊടുക്കാനുമില്ല. പകരം സി ബി ഐ ഓരോ പുതിയ വിവരങ്ങള്‍ ചൂടോടെ പുറത്ത് നിരന്തരം വിടുകയാണ്. മാത്രമല്ല തങ്ങള്‍ നിരപരാധികളാണെന്ന് കുറ്റവാളികള്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ കളിയാക്കല്‍ കൂടിയാപ്പോള്‍ പിണറായി ഗ്രൂപ്പ് സി പി എം പ്രവര്‍ത്തകര്‍ക്ക് മുഴുവട്ട് ഇളകി. ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ചോക്കളേറ്റ് പയ്യന്മാര് ഓരോ വ്യവസായികളുടെ സ്വന്തക്കാരാണെന്ന് ഇടതു മുന്നണിയിലുണ്ടായിരുന്നവര്‍ പറയുമ്പോള്‍ അതിന് വിശ്വാസ്യത കൂടുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് യു ഡി എഫ് പ്രവര്ത്തകരുടെചോദ്യങ്ങള്ക്ക് ഉത്തരം നല്‍കാനുള്ള മിടുക്കും ഈ കുട്ടിസ്ഥാനാര്ത്തികള്ക്കില്ല. രാഷ്ട്രീയം അറിയാത്ത പിള്ളേരെ പിടിച്ച് നിര്‍ത്തിയാല്‍ പൊതു വേദിയില്‍ ബ,ബ്ബ,ബ്ബ പറയുമെന്ന്സി പി എമ്മിന് ഇപ്പോള്‍ മനസ്സിലായി.
എന്താ കധ......പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-75951996571174466202009-04-03T18:40:00.000-07:002009-04-03T18:40:00.000-07:00പോപ്പുലര്‍ ഫ്രണ്ട് യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്...പോപ്പുലര്‍ ഫ്രണ്ട് യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചത് നന്നായി അവര്‍ നല്കുന്ന പിന്തുണ മാധ്യമങ്ങള്‍ക്ക് പതിവുപോലെ ക്ഷ ബോധിച്ചതും നന്നായി. പ്രതീക്ഷിച്ച പോലെത്തന്നെ അവരുടെ ഭൂതവും, വര്‍ത്തമാനവും, ഭാവിയും ഒന്നും മാധ്യമങ്ങളിലെ കിളിജോത്സ്യന്മാര്‍ എടുത്തിട്ട് അലക്കുന്നില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടിന്റെ വകേലൊരമ്മാച്ചന്റെ ഭാര്യയുടെ കൊച്ചു മോളുടെ ക്ലാസ്മേറ്റ് കൂട്ടുകാരിക്കു ചോക്കലേറ്റും ലോലിപ്പോപ്പും വാങ്ങിക്കൊടുത്തത് ശരിയോ തെറ്റോ എന്നൊക്കെയുള്ള അഭിപ്രായ വോട്ടെടുപ്പില്‍ ക്ലിക്കേണ്ടി വരുകില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാര്യക്കെതിരെ ആരോ പണ്ട് നല്കിയ മൊഴി വീണ്ടും വീണ്ടും വായിക്കേണ്ടി വരില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടുകാരന്‍ പിന്തുണ വാഗ്ദാനം ചെയ്യാന്‍ ചെന്നതിന്റെ വഴിയും റൂട്ടുമൊക്കെ ഗ്രാഫിക് ഇല്ലസ്ട്രേഷന് ആയി പത്രത്താളുകളില്‍ കാണേണ്ടി വരുന്നില്ല എന്നത് വളരെ നന്നായി.

മാധ്യമങ്ങളുടെ പ്രകടനപത്രികയും പ്രതീക്ഷിച്ച പോലെ തന്നെ ആയത് എന്തായാലും അതിലും നന്നായിമരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com