tag:blogger.com,1999:blog-1895769632075947710.post5833954240441260857..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: ഭാസ്കര്‍വില്ലയില്‍ വേട്ടനായത്രെ??മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger3125tag:blogger.com,1999:blog-1895769632075947710.post-28631015786125550642009-08-18T00:32:07.197-07:002009-08-18T00:32:07.197-07:00ഹത്രെ!..ഹത്രെ!!...ഹത്രെ!!!
പൊട്ടിച്ചിരിയിലും ‘അത്...ഹത്രെ!..ഹത്രെ!!...ഹത്രെ!!!

പൊട്ടിച്ചിരിയിലും ‘അത്രെ’യുടെ സാധ്യതകള്‍ അന്വേഷിക്കുകയായിരുന്നു. മഹാബോറായി. എന്തുചെയ്യാം ഒരു സി പി എം വിരുദ്ധനായിരുന്നെങ്കില് നന്നാകുമായിരുന്നു.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-63759916358880859682009-08-15T01:46:21.593-07:002009-08-15T01:46:21.593-07:00മരത്തലയന്,
താങ്കള്‍ പറഞ്ഞത് സത്യമാണ്.. അതിനുത്തവാ...മരത്തലയന്,
താങ്കള്‍ പറഞ്ഞത് സത്യമാണ്.. അതിനുത്തവാദികള് കമ്യൂണിസ്റ്റ്കാര് തന്നെയാണ്..! ഒന്ന് രണ്ടു സഖാക്കളുമായി ഇടപെടുന്ന സാധാരണക്കാരന് അവര്‍ ചിന്തിക്കുന്നതിലും, പ്രവര്‍ത്തിക്കുന്നതിലും, സംസാരിക്കുന്നതിലും, വ്യാഖ്യാനിക്കുന്നതിലും, വാദിക്കുന്നതിലും, ഒഴിഞ്ഞുമാറുന്നതിലും ഒക്കെ സാമ്യത കാണാനും അതൊക്കെ അവര്‍ക്ക് നല്ല 'ക്യോമടി' ആയി തോന്നുകയും ചെയ്യും.. അപ്പോള്‍ പിന്നെ, അത് സമൂഹത്തില്‍ പലയിടത്തും പല രീതിയിലും അത്തരം ക്യോമടികള് വ്യാപിക്കും.. അതില്‍ രാഷ്ട്രീയം ചിലപ്പോള്‍ ഉണ്ടാവുകയും ചെയ്യും!
ഇതൊക്കെ, എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.. എല്ലാവരും അതെ രീതിയില്‍ ആണ് കാണുകയും ചെയ്യുന്നത്!
നമ്പൂരി ഫലിതങ്ങളും, സര്‍ദാര്‍ജി ഫലിതങ്ങളും പോലയെ അത്തരം വാര്‍ത്തകളെയും ക്യോമാടികളെയും ജനങ്ങള്‍ കാണുന്നുള്ളൂ..Anonymousnoreply@blogger.comtag:blogger.com,1999:blog-1895769632075947710.post-18413490949370912922009-08-15T00:47:50.711-07:002009-08-15T00:47:50.711-07:00‘പറയുന്നുവത്രെ, കേള്‍ക്കുന്നുവത്രെ, കാണുന്നുവത്രെ,...‘പറയുന്നുവത്രെ, കേള്‍ക്കുന്നുവത്രെ, കാണുന്നുവത്രെ, ആരോപണമുണ്ടത്രെ, സൂചനയുണ്ടത്രെ‘ എന്നിങ്ങനെ അത്രെയുടെ അയ്യരുക്രീഡയായിരിക്കുമത്രെ അവരുടെ വാചകങ്ങളില്‍. ‘അത്രെ’കള്‍ക്ക് പുറമെ ഇടക്കിടക്ക് ചോദ്യചിഹ്നങ്ങളും വാരിവിതറി ‘കേസ് തെളിയിക്കാനുള്ള ബാധ്യത‘ വായനക്കാരനില്‍ നിക്ഷിപ്തമാക്കുകയും ചെയ്യുമത്രെ മാധ്യമ സിങ്കങ്ങള്‍.മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com