tag:blogger.com,1999:blog-1895769632075947710.post7100616660795986032..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: ബൈലൈന്‍...മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger3125tag:blogger.com,1999:blog-1895769632075947710.post-52529778780747011702012-01-21T03:05:09.695-08:002012-01-21T03:05:09.695-08:00പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്ട്ടനുയരുമ്പ...പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ പിസി സ്പീക്കിംഗില്‍ ഇരുന്നിരുന്ന അതേ പോസില്‍ പി.സി. മേശപ്പുറത്ത് പുതിയ ഫോണ്‍. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു.. Buy Assignment
Buy Coursework
Buy Term Papermagicmasterhttps://www.blogger.com/profile/13355970574903862231noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-21598848110045471312011-09-21T21:48:41.010-07:002011-09-21T21:48:41.010-07:00മംഗളമെന്ന പത്രത്തിലെ തനേഷ് തമ്പി എന്ന മഹാന്റെ പ്ര...മംഗളമെന്ന പത്രത്തിലെ തനേഷ് തമ്പി എന്ന മഹാന്റെ പ്രവചനങ്ങള്‍ നോക്ക് .. ഇവനെ കവച്ചു വെക്കുന്ന ഒരു ടി കെ ജോഷി കൂടിയുണ്ട് മംഗളത്തില്‍. തുടര്‍ നോവല്‍ എഴുതുമ്പോലെ വാര്‍ത്ത പടച്ചു വിട്ടു പാര്‍ട്ടിയെ പൂട്ടാന്‍ നടക്കുന്നവര്‍ .!

http://mangalam.com/index.php?page=detail&nid=480397&lang=malayalam

മാധ്യമചോര്ച്ചാ റിപ്പോര്‍ട്ട് തുറുപ്പുചീട്ടായി :വി.എസിനെ പാര്‍ട്ടി പൂട്ടി
Text Size:
തിരുവനന്തപുരം: സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കെ മാധ്യമ ചോര്‍ച്ച അന്വേഷിച്ച കമ്മിഷന് റിപ്പോര്‍ട്ട് മുന്നില്‍ വച്ചു വി.എസ്.അച്യുതാനന്ദനെ സി.പി.എം. സംസ്ഥാന നേതൃത്വം പൂട്ടി.

ഉറ്റ അനുയായിയായ സി.കെ.പി. പത്മനാഭനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിട്ടും പ്രതികരിക്കാനാവാത്ത വിധം അദ്ദേഹത്തെ മൗനിയാക്കിയതു സ്വന്തം സ്റ്റാഫിലെ മൂന്നുപേര്‍ക്കെതിരേ കൂടി നടപടിയുണ്ടാകുമെന്ന ഭീഷണി. പാര്‍ട്ടിയുടെ ഇടക്കാല അവലോകന രേഖയുടെ ചോര്‍ച്ച അന്വേഷിച്ച കമ്മിഷന് റിപ്പോര്‍ട്ടാണു പിണറായി പക്ഷം തുറുപ്പുചീട്ടാക്കിയത്.

കോട്ടയം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ ഇടപെടലുകള്‍ പോലും ബ്രാഞ്ച് സമ്മേളനങ്ങള്‍ പകുതിയോളം പൂര്‍ത്തിയായിട്ടും വി.എസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

അതേസമയം ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങുന്ന സമയത്ത് സി.കെ.പിക്കെതിരേ സ്വീകരിച്ച നടപടിയിലൂടെ വി.എസിനൊപ്പം നില്‍ക്കുന്നവരെ ഭീതിയിലാഴ്ത്താന്‍ ഔദ്യോഗികപക്ഷത്തിനു സാധിച്ചു.

അതേ സംസ്ഥാന സമിതിയില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം നേരിട്ട ഗോപി കോട്ടമുറിക്കലിനെതിരായ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതിരുന്നതിലൂടെ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കുള്ള വ്യക്തമായ സന്ദേശം കൈമാറുകയും ചെയ്തു.

ഇതു തുടര്‍ന്നുള്ള സംഘടനാ സമ്മേളനങ്ങള്‍ അനുകൂലമാക്കുമെന്നും ഔദ്യോഗികപക്ഷം കണക്കുകൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു മൂന്നാര്‍ വിഷയത്തില്‍ വി.എസ്. അച്യുതാനന്ദനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഘടനയുടെ ഇടക്കാല അവലോകനരേഖ ചോര്‍ന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലെ 15 പേരുടെ കൈവശം മാത്രമുണ്ടായിരുന്ന രേഖയാണു സംസ്ഥാന സമിതി തുടങ്ങും മുന്‍പേ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

രേഖ ചോര്‍ന്നതു സംബന്ധിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവന്, വൈക്കം വിശ്വന് എന്നിവരെ സംസ്ഥാന സമിതി ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ മൂന്നു പേഴ്സണല്‍ സ്റ്റാഫംഗങ്ങളാണു രേഖ മാധ്യമങ്ങള്‍ക്കു നല്‍കിയതെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.

ജാഗ്രതക്കുറവു കാണിച്ചതിന്റെ പേരില്‍ വി.എസിനെതിരേ ശക്തമായ വിമര്‍ശനങ്ങളും റിപ്പോര്‍ട്ടിലുണ്ട്. മൂന്നു സ്റ്റാഫുകള്‍ക്കെതിരേയും അച്ചടക്ക നടപടിക്കും കമ്മിഷന് ശിപാര്‍ശ ചെയ്തു. കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തെങ്കിലും സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചില്ല. പകരം വളരെക്കാലമായി പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന, പത്മനാഭനെതിരായ അന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും കടുത്ത നടപടി സ്വീകരിക്കുകയും ചെയ്തു.

പ്രതികരിച്ചാല്‍ വാര്‍ത്താ ചോര്‍ച്ച റിപ്പോര്‍ട്ടും സംസ്ഥാന സമിതിയിലെത്തുമെന്ന ഭീതി വി.എസിനുണ്ടായിരുന്നു. സ്വാഭാവികമായും അദ്ദേഹം പിന്‍വാങ്ങി. വി.എസിന്റെ പ്രതികരണത്തിനും സംഘടനാ സമ്മേളനങ്ങളുടെ ഭാഗമായുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തിനും കാത്തിരുന്ന അനുയായികളാണ് ഇതോടെ അങ്കലാപ്പിലായത്.

-തനേഷ് തമ്പിramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-79212216109277741802011-09-21T08:51:27.733-07:002011-09-21T08:51:27.733-07:00അപ്പ ബൈലൈനുകളുടെ സംസ്ഥാനസമ്മേളനോം ആവും ല്ലേ അണ്ണാ....അപ്പ ബൈലൈനുകളുടെ സംസ്ഥാനസമ്മേളനോം ആവും ല്ലേ അണ്ണാ..

അവര്‍ക്കും വേണ്ടേടേയ് ഒരെണ്ണം..

അപ്പ രണ്ട് സംസ്ഥാനസമ്മേളനം ഒറ്റ വാര്‍ത്തയില്‍..

ന്നാ തൊടങ്ങിക്കോടേയ്..

തൊടങ്ങി അണ്ണാ..

"കൈയിലോതുക്കാനും വെട്ടി നിരത്താനും", "തലയില്‍ മുണ്ടിട്ട പാര്‍ടി സമ്മേളനം",
"പൂച്ചകളിറങ്ങിയപ്പോള്‍ മണി മറുകണ്ടം ചാടി"!

നീയാടാ യഥാര്‍ത്ഥ ബൈലൈന്‍....മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com