tag:blogger.com,1999:blog-1895769632075947710.post8739027600281539761..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: ലോണ്ടെ......ഗോരിതം...അല്ഗോരിതംമരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger14125tag:blogger.com,1999:blog-1895769632075947710.post-88238047440971392292011-05-08T05:27:15.722-07:002011-05-08T05:27:15.722-07:00മുലപ്പാല്‍
മുറ്റത്തിരുന്നു അവള് കുഞ്ഞിനെ മുലയ...മുലപ്പാല്‍

മുറ്റത്തിരുന്നു അവള് കുഞ്ഞിനെ മുലയൂടി......
അന്ന് ഇടവഴിയിലൂടെ പോയിരുന്നവര്‍ അവളെ നോക്കി....
ഒപ്പം മുല കുടിക്കുന്ന കുഞ്ഞിനേയും....
അവരുടെ കണ്ണുകള്‍....
മുലകുടിക്കുന്ന കുഞ്ഞിന്ടെ മുകതായിരുന്നു......
കുഞ്ഞു പേടിച്ചില്ല.....
കരഞ്ഞില്ല.....
അവള് മാറിടം മറച്ചില്ല.....
അത് പിന്നെയും ചുരത്തി....
കുഞ്ഞിനു മതിയാവോളം.....

ഇന്ന് അവള് വീണ്ടും ആ മുറ്റത്തു തന്നെ...
മടിയില്‍ അവളുടെ കുഞ്ഞ്....
പക്ഷെ അവള് മാറിടം മറച്ചിരുന്നു....
പക്ഷെ.....
റോഡിലൂടെ പോകുന്നവര്‍....
നോക്കികൊണ്ടിരുന്നു....
കുഞ്ഞിന്ടെ മുകതല്ല....
മുലപ്പാല്‍ ചുരത്തുന്ന അവളുടെ മുലകളില്‍.....
അവള് പിന്നെ ച്ചുരത്തിയില്ല
കുഞ്ഞ് കുടിച്ചതുമില്ല.....

അവര്‍ വീണ്ടും നോക്കി
കാമ വെറിയോടെ.....
മുലപ്പാല്‍ ചുരത്തുന്ന അമ്മയുടെ മുലകളിലെക്ക്.........

[മുഹമ്മദ് ഫാഇസ്]Anonymoushttps://www.blogger.com/profile/07061640592643410962noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-61676917286916691142011-04-23T10:22:44.414-07:002011-04-23T10:22:44.414-07:00Democracy is crazy?Democracy is crazy?സുജയ-Sujayahttps://www.blogger.com/profile/03869416430893954106noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-61399247279705603322011-02-08T09:04:59.027-08:002011-02-08T09:04:59.027-08:00തള്ളെ പൊളപ്പന്‍ ഇത് ഇപ്പളാ കണ്ണില്‍ പിടിച്ചത്തള്ളെ പൊളപ്പന്‍ ഇത് ഇപ്പളാ കണ്ണില്‍ പിടിച്ചത്Anonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-88107707148425705242011-01-22T10:06:39.643-08:002011-01-22T10:06:39.643-08:00:-):-)ദീപക്https://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-5633032217635557102010-12-30T06:02:28.757-08:002010-12-30T06:02:28.757-08:00മരത്തലയന് ;)മരത്തലയന് ;)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-44676868050350356232010-12-29T05:23:46.788-08:002010-12-29T05:23:46.788-08:00ഇടതുപക്ഷം ജയിച്ചു - കേരളജനത പ്രബുദ്ധജനത.
വലതുപക്ഷ...ഇടതുപക്ഷം ജയിച്ചു - കേരളജനത പ്രബുദ്ധജനത.

വലതുപക്ഷം ജയിച്ചു - കേരളജനത ചിന്താശേഷി പണയം വെച്ച,വരിയുടക്കപ്പെട്ടവര്‍

എന്താ ചേട്ടാ ഇങ്ങനെ?

ഇനി ബിജെപി ജയിക്കുമ്പൊ എന്താ പറയുക?kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-42331262137561363432010-12-24T08:43:00.624-08:002010-12-24T08:43:00.624-08:00കേരളത്തിലെ വലതുപക്ഷ -കച്ചവട മാധ്യമങ്ങള്‍ വിളമ്പ...കേരളത്തിലെ വലതുപക്ഷ -കച്ചവട മാധ്യമങ്ങള്‍ വിളമ്പുന്ന വിഴുപ്പുകള്‍ വെട്ടി വാരിവിഴുങ്ങന്ന ഒരു ജനതയെ പ്രബുദ്ട ജനതയെന്നു വിളിക്കുന്നതു എന്തിന്റെ കേടു കൊണ്ടാണ്.? ചിന്താശേഷി പണയം വെച്ച,വരിയുടക്കപ്പെട്ട ഒരു ജനതയുടെ കൂട്ട മരണത്തിനു മുന്നില്‍ ആദരാജ്ഞലികള്‍ .!dileep kumarhttps://www.blogger.com/profile/02256005103810259283noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-1377303118249837292010-12-23T07:13:38.826-08:002010-12-23T07:13:38.826-08:00പിന്നെ പിന്നെ.. ഒന്നു പോ ചേട്ടാ... ഈ സര്‍ക്കാര്‍ ഒ...പിന്നെ പിന്നെ.. ഒന്നു പോ ചേട്ടാ... ഈ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു മനോരമയൊക്കെ പറഞ്ഞിട്ടുണ്ടല്ലോ... അടുത്ത ഇലക്ഷനില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു ഞങ്ങള്‍ നിര്ഭയോം നിരന്തരോം കേട്ട് തീരുമാനിക്കും..ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-83868732694241481282010-12-23T03:00:10.016-08:002010-12-23T03:00:10.016-08:00അതെ. ജനങ്ങള്‍ മറുപടി പറയും അടുത്ത തെരഞ്ഞെടുപ്പില്‍...അതെ. ജനങ്ങള്‍ മറുപടി പറയും അടുത്ത തെരഞ്ഞെടുപ്പില്‍...! ടീവി വാര്‍ത്തകള്‍ കണ്ടു വിലയിരുത്തുന്ന വിലയിരുത്തല്‍ ഭയങ്കര വിലയിരുത്തല്‍ തന്നെ ആകും, സംശയമില്ല!നേരിട്ട് ലഭിക്കുന്നതും ലഭിക്കാതിരിക്കുന്നതും എപ്പോള്‍ എന്ന് വിലയിരുത്തിയാല്‍ പിന്നേം കൊള്ളാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-17873357424222333312010-12-23T00:01:52.451-08:002010-12-23T00:01:52.451-08:00പൊതുജനത്തിനു കണ്ണും കാതുമുണ്ട്.. എല്ലാം കാണുന്നു, ...പൊതുജനത്തിനു കണ്ണും കാതുമുണ്ട്.. എല്ലാം കാണുന്നു, എല്ലാം കേള്‍ക്കുന്നു, എല്ലാം അറിയുന്നു.. മറുപടി അവര്‍ പറയും. അടുത്ത ഇലക്ഷനില്‍ - കേരളത്തിലും കേന്ദ്രത്തിലും !!kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-5558356926205025502010-12-22T23:38:48.028-08:002010-12-22T23:38:48.028-08:00:):)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-13754407159233631202010-12-22T23:28:13.601-08:002010-12-22T23:28:13.601-08:00thanne thanne... ee "sumbhanmar" ellarum...thanne thanne... ee "sumbhanmar" ellarum "muttayum paaalum" alle kazhikkunne... janasamkhya koodum..Ranjith Jayadevanhttps://www.blogger.com/profile/11420221463937172832noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-86504444793992011452010-12-22T21:20:43.170-08:002010-12-22T21:20:43.170-08:00ലത് തന്നെ... ലതാണ് ശരി..!ലത് തന്നെ... ലതാണ് ശരി..!വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-18488006524796147232010-12-22T20:32:03.085-08:002010-12-22T20:32:03.085-08:00ലോണ്ടെ......ഗോരിതം...അല്ഗോരിതംലോണ്ടെ......ഗോരിതം...അല്ഗോരിതംമരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com