tag:blogger.com,1999:blog-1895769632075947710.post9087881772448842404..comments2023-08-13T04:42:51.629-07:00Comments on കണ്ടന് തടിക്കു മുണ്ടന്‍ തടി: അച്ചിക്ക് കൊഞ്ച് പക്ഷം നായര്‍ക്ക് ഇഞ്ചി പക്ഷംമരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger13125tag:blogger.com,1999:blog-1895769632075947710.post-82430307589388002272009-04-11T04:10:00.000-07:002009-04-11T04:10:00.000-07:00---പാഞ്ഞിരം പാടംസ്വന്തമായി ബ്ലോഗ് തുടങ്ങി ഈ ഉഡായിപ...---പാഞ്ഞിരം പാടംസ്വന്തമായി ബ്ലോഗ് തുടങ്ങി ഈ ഉഡായിപ്പൊക്കെ അവിടെ തട്ടുക. അതല്ലേ നല്ലത്?--

കക്കൂസിലേക്ക് മൂക്ക് പൊത്തിയല്ലാതെ ആരെന്കിലും കയറുമോ..അതോണ്ട് ഇവിടെ 'സാധിച്ചു'പോകുന്നു.അത്രന്നെ.നാലു ദിവസോം കൂടി ഷമി.
ഉഡായിപ്പോക്കെ അവിടെ തട്ടിയാ ആരെങ്കിലും കാണുമോ.

ക്ലാസ്മേറ്റ്സിലെ സതീശന് കഞ്ഞിക്കുഴിയെ അറിയില്ലേ, അതുപോലുള്ള ഒരു വളിപ്പ്നാണ്.ജീവിച്ചു പൊയ്ക്കോട്ടേ.Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-91552380545641016702009-04-11T04:04:00.000-07:002009-04-11T04:04:00.000-07:00http://www.thehindubusinessline.com/bline/2007/06/...http://www.thehindubusinessline.com/bline/2007/06/04/stories/2007060401281100.htm

Ambuja Realty plans feeder hospitals

Somasroy Chakraborty

For 1,000-bed multi-specialty hospital in Bengal

Plans ahead
"We plan to set up a couple of feeder hospitals for our multi-specialty hospital in Kolkata. We have already acquired land in Siliguri and plan to have another hospital in Bardhaman."

Kolkata June 3 Ambuja Realty Development Ltd (ARDL) plans to develop a couple of feeder hospitals in Siliguri (North Bengal) and Bardhaman (South Bengal) for its proposed multi-specialty hospital in Kolkata, according to Mr Harshavardhan Neotia, Chairman, ARDL.

"We plan to set up a couple of feeder hospitals for our multi-specialty hospital in Kolkata. We have already acquired land in Siliguri and plan to have another hospital in Bardhaman," Mr Neotia told Business Line. The Siliguri hospital is likely to have 150-175 beds, he added.

It may be recalled that ARDL had formed a joint venture — Neotia Elbit Hospital Venture Ltd — with the Elbit Group of Israel to set up a health city comprising a 1,000-bed multi-specialty hospital, biotech research centre and a medical college in Kolkata.Unknownhttps://www.blogger.com/profile/15350143940472867208noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-21153774740176918812009-04-11T04:00:00.000-07:002009-04-11T04:00:00.000-07:00ആന്റണി ശുദ്ധന്‍:കാരാട്ട്മിസൈല് ഇടപാടില്‍ എകെ ആന്‍...ആന്റണി ശുദ്ധന്‍:കാരാട്ട്

മിസൈല്‍ ഇടപാടില്‍ എകെ ആന്റണി അഴിമതി കാണിച്ചിട്ടില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്റണിക്കു പോലും തടയാനാവത്തതാണ് ഇസ്രേയലുമായുളള കരാറിലെ അഴിമതിയെന്നും കാരാട്ട് പറഞ്ഞു.
കരാറിലെ അഴിമതിയെപ്പറ്റി അന്വേഷിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ബിജെപി കോണ്‍ഗ്രസിനൊപ്പമാണ്. ഇസ്രേയല്‍ സര്‍ക്കാര്‍ തന്നെ പ്രതികൂട്ടിലാക്കിയ കമ്പനിയുമായി കരാറിലേര്‍പ്പെട്ടതു ദുരൂഹമാണെന്നും കാരാട്ട് പറഞ്ഞു.
http://www.metrovaartha.com/2009/04/08102615/PRAKASH-KARAT.htmlUnknownhttps://www.blogger.com/profile/15350143940472867208noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-72026180682382874862009-04-10T09:28:00.000-07:002009-04-10T09:28:00.000-07:00അന്തോണീസു പുണ്യാളച്ചന്റെ ഫാനുകള്‍ ആരെലും ഉണ്ടെങ്കി...അന്തോണീസു പുണ്യാളച്ചന്റെ ഫാനുകള്‍ ആരെലും ഉണ്ടെങ്കില്‍ കടന്നുവരാന്‍ പറഞ്ഞിട്ടു? ഇപ്പൊ അപമാനിക്കുന്നൊ സഖാവെ...
ഇതു കൊതിക്കളി,,,,,പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-89406933645184181822009-04-10T09:27:00.000-07:002009-04-10T09:27:00.000-07:00:):)ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-24619989669559555142009-04-10T08:18:00.000-07:002009-04-10T08:18:00.000-07:00പാഞ്ഞിരം പാടം ...സ്വന്തമായി ബ്ലോഗ് തുടങ്ങി ഈ ഉഡായി...പാഞ്ഞിരം പാടം ...സ്വന്തമായി ബ്ലോഗ് തുടങ്ങി ഈ ഉഡായിപ്പൊക്കെ അവിടെ തട്ടുക. അതല്ലേ നല്ലത്?മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-48954639933743094472009-04-10T07:42:00.000-07:002009-04-10T07:42:00.000-07:00"സത്യമേവ ജയതെ" ഫാരിസിന്റെ ഫണ്ടില്‍ നിന്നും പിണറായി..."സത്യമേവ ജയതെ" ഫാരിസിന്റെ ഫണ്ടില്‍ നിന്നും പിണറായി തിരക്കധ രചിച്ച് , മദനി അഭിനയിക്കുന്ന സിനിമ ആണെന്നു മാത്രമെ ജനങ്ങള്‍ കരുതി ഉള്ളൂ. ഇപ്പൊ അതില്‍ "കൂലിതല്ലും" ഉണ്ടെന്നു കൊടിയേരി !

സിനിമയുടെ ആദ്യാവസാനം നല്ല കോമഡി ആണേലും അവസാനം ഗംഭീരം എന്നാണു കേരളാ പൊലീസു പറയുന്നതു !! എന്നാലും സസ്പെന്‍സു പൊളിച്ചു കയ്യില്‍ കൊടുത്തില്ലെ കൊടിയേരി പോലീസു?

പൂന്തുറ സിറാജിന്റെ "സെന്റി" ഒഴിച്ചാല്‍ പടം ഒരു ഗുമ്മായില്ലാ...... ഒരിടത്തും "ഒരത്താണിയും" "രണ്ടത്താണിയും" കിട്ടില്ല എന്നാണു പടം കണ്ട കടുത്ത പിണറായി -മദനി ഫാന്‍സു കാര്‍ പോലും പറയുന്നതു.

ഫാരിസിനു കാശു പോയതും, മദനിയുടെ നിലവാരം ഒന്നു കൂടി ഇടിഞ്ഞതും മെച്ചം...പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-72225483909177150922009-04-10T07:25:00.000-07:002009-04-10T07:25:00.000-07:00അബ്ദുള്ളക്കുട്ടിയുടെ കാറിനുനേരെ കല്ലേറ് !!അരാണു അ...അബ്ദുള്ളക്കുട്ടിയുടെ കാറിനുനേരെ കല്ലേറ് !!

അരാണു അബ്ദുള്ളക്കുട്ടി എന്നാണു ഇപ്പൊ കണ്ണൂരിലെ സീ പി എം ചോദിക്കുന്നതു, പാര്‍ട്ടിയെ ഒറ്റ് കോടുത്തവനെ ജനം മനസ്സിലാക്കുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നതു ആരു മുഖവിലക്കെടുക്കുമെന്നും, ശശി....

ഓടുന്ന കാറിലേക്കു മഴപെയ്തപ്പോള്‍ ഉണ്ടായ കല്ലു മഴ ആയിരിക്കാം അതെന്നും സീ പി എം,

"പോലിസ് ജീപ്പിന്റെ എസ്കോര്‍ട്ടോടെയായിരുന്നു സഞ്ചാരം.ചാലാട് ബാങ്കിന് സമീപത്തെ വെളിച്ചമില്ലാത്ത സ്ഥലത്തുനിന്നാണ് കല്ലേറുണ്ടായത്. ഒന്നിലേറെ കല്ലുകള്‍ കാറിനുനേരെവന്നു. ഡ്രൈവറുടെ വശത്തെ ചില്ലാണ് തകര്‍ന്നത്. കാര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് കല്ലെറിഞ്ഞവര്‍ ഓടി രക്ഷപ്പെട്ടു."
ഈ പത്രക്കാരുടെ ഒരു കാര്യം!! അബ്ദുള്ളക്കുട്ടിയെ എന്തു ചെയ്യുന്നെന്നു നൊക്കി ഇരിക്കാ അവര്‍, നാറികള്!!!

പിന്നെ ഇതെല്ലാം സീ പി എം തോല്ക്കാന് പൊവുന്ബ്ബൊള് ഉണ്ടാവാനിടയുള്ള ചില പൊട്ടലുകള്‍ അല്ലെ എന്നാണു ജനങ്ങള്‍ ചോദിക്കുന്നത്, എന്തെല്ലാം കാണാന്‍ ഇരിക്കുന്നു. വീരനെ വെറുതെ വിടുമൊ, ഇതൊന്നു കഴിയട്ടെ !!പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-75437320530593014932009-04-10T07:09:00.000-07:002009-04-10T07:09:00.000-07:00ബാസുവിനെ വയസ്സു ഇച്ചിരി ആയതു കൊണ്ടു നല്ല ഓര്‍മ്മ ക...ബാസുവിനെ വയസ്സു ഇച്ചിരി ആയതു കൊണ്ടു നല്ല ഓര്‍മ്മ കുറവുണ്ടെന്നു മനൊരമ !!

ഇസ്രയെലില്‍ ബാസു പൊയതു, ചുമ്മാ ആ വഴി പോയപ്പൊള്‍ അവിടെ കയറി , അതു മാത്രം എന്നാണു കാരാട്ട് സഖാവു പറയുന്നതു..
"പത്തുവര്‍ഷംമുമ്പ് ഇസ്രായേലിന്റെ കടന്നാക്രമണം കൂടുതല്‍ രൂക്ഷമായ സമയത്താണ് ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു അവിടെപോയി വാണിജ്യബന്ധങ്ങളുണ്ടാക്കിയത് എന്നെല്ലാം ഇപ്പൊ പറയുന്നവന്റെ തലക്കടിക്കണം" എന്നാണു ബാസുവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി എന്നു കാരാട്ട്

അല്ലാ ഇനി മനൊരമ അറിഞ്ഞ് വച്ച സിന്‍ഡിക്കേറ്റ് പ്രവര്‍ത്തനം അല്ലെ ഈ ബാസുവിന്റെ ഓര്‍മ്മ കുറവു?പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-68761437628980435912009-04-10T07:01:00.000-07:002009-04-10T07:01:00.000-07:00ഇപ്പൊള്‍ സഖാക്കള്‍ ഇസ്രായെല്‍ അഴിമതി,ഇസ്രായെല്‍ അ...ഇപ്പൊള്‍ സഖാക്കള്‍ ഇസ്രായെല്‍ അഴിമതി,ഇസ്രായെല്‍ അടിമത്തം എന്നിവയെല്ലാം ഉപേക്ഷിച്ച മട്ടാണു.... ജ്യോതിബസുവിനും, നായനാര്‍ക്കും ആകാമെങ്കില്‍ എന്തെ അച്ചുതാനന്തനു ആയിക്കൂടാ എന്നണു ഇപ്പൊ പിണറായി ചോദിക്കുന്നതു !! അതും വ്യവസായം , അതീപ്പൊ പാലസ്തീനിലെ ജനതയെ വേട്ടയാടാന്‍ ആണെങ്കില്‍ ആയാലും കുഴപ്പം ഇല്ലാ എന്നാണു പറയുന്നതു.
ഇലക്ഷനു ശേഷം പാലൊളി ഇസ്രായെല്‍ സന്തര്ശിക്കുമെന്നും പിണറായി പറയുന്നു !!

കാരട്ടാശാന് കടത്തി വെട്ടി, എന്തു വ്യവസായം എന്നാണു തലയില്‍ ഒന്നുമില്ലാത്ത സഖാവിന്റെ ചോദ്യം, പിന്നെ ബസു ഇസ്രായെലില്‍ പൊയതു കമ്മുണിസം വളര്ത്തനായിരുന്നൊ എന്നു മറുചോദ്യം !
ഇസ്രായെല്‍ നിന്നും ആരെലും വന്നാല്‍ ബഗാളില്‍ പോകാതെ,ബസുവിനെ കാണാതെ മടങ്ങില്ലെന്നു പറഞ്ഞതൊന്നും കാരാട്ടു അറിഞ്ഞ മട്ടില്ലാ....എന്തിനു കേരളത്തിലെ സഖാക്കള്‍ സാമ്രജ്യ്ത്വ ശക്തികളുമായി ക്രിഷി കചചവടം നടത്തിയതും സഖാവു അറിഞ്ഞില്ലാ എന്നാണു പറയുന്നതു..

ഇനി ഇതെല്ലാം ഞാന്‍ പിന്നെ സമ്മതിച്ചൊളാം എന്നാണു സഖാവു പിന്നന്ബുറത്തു കൂടി പറഞ്ഞതു എന്നു പത്രക്കാര് വെറുതെ എഴുതുന്നു, കേരളത്തില്‍ വന്നു പീ ഡി പി യെ വൈകിയെങ്കിലും തള്ളി പറഞ്ഞപൊലെ തന്നെ ഇതും തള്ളുമെന്നു അച്ചു മാമനും കണക്കു കൂട്ടുന്നു.....പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-33362644132175828362009-04-10T04:08:00.000-07:002009-04-10T04:08:00.000-07:00ദാണ്ടേ, പ്രകാശ് കാരാട്ട് വെല്ലുവിളിക്കുന്നു,“ഇസ്രാ...ദാണ്ടേ, പ്രകാശ് കാരാട്ട് വെല്ലുവിളിക്കുന്നു,
“ഇസ്രായേല്‍ നിക്ഷേപം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് കാരാട്ട് കോഴിക്കോട്: പശ്ചിമ ബംഗാളില്‍ സ്വകാര്യമേഖലയിലോ സര്‍ക്കാര്‍ മേഖലയിലോ ഇസ്രായേല്‍ നിക്ഷേപം ഇല്ലെന്നും, ആരോപണം ഉന്നയിച്ചവരെ അതു തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും സി.പിഐ.എം ജനറല്‍സെക്രട്ടറി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.”

അന്തോണീസ് പുണ്യാളച്ചന്റെ മലയാളം ബൂലോകത്തിലെ ഫ്യാനുകളാരെങ്കിലും ഉണ്ടെങ്കിൽ മറയ്ക്കാതെ അറയ്ക്കാതെ കടന്നു വരീൻ..മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-13161833571067600732009-04-10T02:20:00.000-07:002009-04-10T02:20:00.000-07:00നന്നാവുന്നുണ്ട് ഓരോ ദിവസവും താങ്കളുടെ പോസ്റ്റിനായി...നന്നാവുന്നുണ്ട് ഓരോ ദിവസവും താങ്കളുടെ പോസ്റ്റിനായി കാത്തിരിക്കുന്നുabhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-1895769632075947710.post-48595002560450485312009-04-10T00:20:00.000-07:002009-04-10T00:20:00.000-07:00സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി വിളിപ്പിച്ചുജഗദീഷ് ടൈ...സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി വിളിപ്പിച്ചു

ജഗദീഷ് ടൈറ്റ്ലര്‍ കേസ് വിവാദമായതോടെ, സിബിഐയുടെ സ്വതന്ത്രസ്വഭാവത്തെ കാറ്റില്‍പറത്തി സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിളിപ്പിച്ചു. ടൈറ്റ്ലറെക്കുറിച്ചുള്ള കേസ് അവസാനിപ്പിക്കണമെന്നു പറഞ്ഞ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്തുകൊണ്ടാണെന്നും അത്തരമൊരു റിപ്പോര്‍ട്ട് നല്‍കുന്നതിനുമുമ്പ് സര്‍ക്കാരിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നുമാണ് പ്രധാനമന്ത്രി ആരാഞ്ഞത്.

ഇതു നമുക്ക് ഗുണമുള്ള കേസായതു കൊണ്ടല്ലേ സാർ നേരിട്ടു വന്ന് കാണാതിരുന്നത് ? നമ്മുടെ ശത്രുക്കൾക്കെതിരായ എല്ലാ കേസിലും നിങ്ങ പറയണ പോലെ തന്നെ പറയണ സമയത്തല്ലേ സാർ റിപ്പോർട്ട് കൊടുത്തിട്ടുള്ളത്? ഈ കേസിൽ ആ സിക്കുകാരൻ പത്രപ്രവർത്തകൻ ഷൂസെറിഞ്ഞു ചളമാക്കുമെന്നറിഞ്ഞില്ല, സാർമരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com