ആദ്യത്തെ എട്ടു ദിവസം പ്രവചിച്ചതൊക്കെ ഒരു വകയായി. ഇന്നെങ്കിലും വല്ലതും നടക്കുമോന്ന് നോക്കാം..
ഫിഫ പോസ്റ്റ് 9 : പ്രവചനങ്ങള്‍ തെറ്റാത്ത ദിവസം
മത്സരം 24 :ഘാന - ആസ്ത്രേലിയ
പ്രവചനം : ഡ്രോ ആയില്ലെങ്കില്‍ രണ്ടിലൊരു ടീം ജയിക്കും
മത്സരം 25 : നെതര്‍ലാന്റ്സ് - ജപ്പാന്‍
പ്രവചനം : രണ്ടു ടീമും ജയിച്ചില്ലെങ്കില്‍ മത്സരം ഡ്രോ ആകും
മത്സരം 26 : കാമറൂണ്‍ - ഡെന്മാര്‍ക്ക് ( ഇവരു തമ്മില്‍ ആണല്ലോ അല്ലേ?)
പ്രവചനം : ഒരു ടീം ജയിച്ചാല്‍ മറ്റേ ടീം തോല്‍ക്കും
ഇന്നത്തെ കളിയ്ക്ക് ശേഷം ഗ്രഹനില ഗ്രാഫ് രൂപത്തില്‍
പ്രവചനങ്ങള്‍ തെറ്റാത്ത ദിവസം
ReplyDeleteആ ഗ്രാഫാണ് തകര്‍ത്തത് :)
ReplyDeleteതകര്‍പ്പന്‍ പോസ്റ്റും ഗ്രാഫും.........കല്യാണ മാര്‍ക്കറ്റിലും ഒന്നു നോക്കിയാലോ?
ReplyDelete:) :)
ReplyDeletehahahahahaha............... grahanila is super
ReplyDeletehi hi hi :)
ReplyDeleteകണ്ടകന്‍ ഇമ്മാതിരി മുറ്റു കോമഡിയും എഴുതുമെന്ന് ഇപ്പഴാ മനസ്സിലായത്...:)
ReplyDelete:D
ReplyDelete;)
ReplyDeletehahaha.. kalakki.
ReplyDeleteശനി ആയിട്ടും കണ്ടകന്‍ ഇന്ന് പോസ്റ്റും കൊണ്ട് ഗ്രൗണ്ടില്‍ ഇറങ്ങിയിട്ടില്ലല്ലോ. കട്ടയും പടവും മടക്കിയെന്നാണ് തോന്നുന്നത്
ReplyDeleteഹഹ അണ്ണന്മാര് തെറിവിളി മോഡില്‍ ആയിട്ടൊണ്ട്. സൂക്ഷിച്ചോ.
ReplyDeleteഈ പോസ്റ്റു പോലെ ഒരു പ്രവചനം ഇവിടെയും കണ്ടല്ലോ...രണ്ടും ഒരാള്‍ തന്നെ?????????
ReplyDeleteമരത്തലയാ, യൂ ആര്‍ റോക്കിംഗ്
ReplyDeleteകണ്ടകശ്ശനിയുടെ ലേറ്റസ്റ്റ് പ്രഡിക്ഷന്‍ ഇങ്ങനെ :
ReplyDeleteകളി 27: ബ്രസീലും ഐവറി കോസ്റ്റും
*സമനില ജയിക്കും*
എന്നെ അങ്ങ് മരി :)
ഗ്രഹനില തകര്‍ത്തു
ReplyDeleteഗ്രഹനില കലക്കി.
ReplyDeleteഹ ഹ ഹാ
ReplyDeleteകല്‍ക്കി മച്ചാ
hahaha.. kalakki.
ReplyDelete:) ഹ..ഹ.ഹ....ങ്ങള് പ്രോഗ്രാം മാനേജര്‍ ആണോ ?
ReplyDelete120% പെര്‍സ്ന്റ് എന്തിനാണാവോ?
ReplyDeleteആരെങ്കിലുമൊക്കെ കളിക്കും ആരെങ്കിലുമൊക്കെ ജയിക്കും...അതിനിപ്പോ ഗ്രാഫല്ല, പിക്കാസ്സോ വരച്ചാലും വേറൊന്നും സംഭവിക്കാൻ പോണില്ല...
ReplyDeleteചുമ്മാ :)