Saturday, October 24, 2009

ഇദെന്തൂട്ടാ..

ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?

അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ " കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?"

ടിയാന്‍ ഒരു തോക്കെടുത്ത്, അതില്‍ ഒരു ഉണ്ട ഫിറ്റ് ചെയ്ത് ആകാശത്തിലോട്ട് ഉന്നം പിടിച്ച് വെടിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോന്ന് ?

ചില പത്ര’വാര്‍ത്ത’കളും, ചില നവസദാചാരികളുടെ ജല്‍പ്പനങ്ങളും കണ്ടാല്‍ തോന്നും ആകാശം അങ്ങനെ പൊട്ടിവീഴാന്‍ കാത്തിരിക്കുകയാണെന്ന്.. ഇന്നലെവരെ മോഡേണ്‍ ആവാത്തതിനു മല്ലുവിനെ കുറ്റം പറഞ്ഞിരുന്നവരും, മല്ലുവിന്റെ കപടസദാചാരബോധത്തെ പരിഹസിച്ചിരുന്നവരും വരെ വാര്‍ത്തയിലൊരു പ്രത്യേക പേരു കണ്ടയുടന്‍ സദാചാരപ്പോലീസിന്റെ തൊപ്പിയും, ലാത്തിയും, യൂണിഫോമുമിട്ട് ഇറങ്ങുന്നതുകണ്ടാല്‍ അമ്മച്ചിയാണേ സഹിക്കൂല..

നാട്ടിന്‍‌പുറത്തൊരു ചൊല്ലുണ്ട്..

“അണ്ടിയുള്ളവന്‍ കളിയ്ക്കും, ഇല്ലാത്തോന്‍ നോക്കിയിരിക്കും” (കശുവണ്ടിയാണേ പ്രതിപാദ്യവിഷയം)

വാര്‍ത്തയെഴുത്തുകാരന്റെ മുഖത്തുനോക്കി ഇത് പറയാന്‍ തന്തക്കും തള്ളക്കും ഒക്കെ എന്ന് ധൈര്യം വരുന്നോ അന്നേ മക്കളെപ്പറ്റിയുള്ള കഥാരചന നില്‍ക്കൂ..

വാര്‍ത്ത സത്യമോ, അതില്‍ കാണിച്ചിരിക്കുന്ന ഫോട്ടൊ ടിയാന്റെ തന്നെയോ, ആ ഫോട്ടോക്കും ഉദ്ധാരണശേഷിയുണ്ടോ, മോര്‍ഫിങ്ങുണ്ടോ എന്നതൊന്നും പ്രതിപാദ്യവിഷയമല്ല. വല്ലവന്റെയും വല്ലവളുടെയും സ്വകാര്യത ഭഞ്ജിക്കലായോ ചാനലിന്റെ രഹസ്യക്യാമറാ പരിപാടി എന്നതും പ്രതിപാദ്യവിഷയമല്ല. ‘ലവളുമാര്‍ക്കൊക്കെ എന്ത് പ്രൈവസി..എല്ലാം മറ്റേ കേസുകളല്ലേ’ എന്ന കോഞ്ഞ ഞ്യായമുള്ളപ്പോള്‍ വിഷയം മറ്റേത് തന്നെ ആവുന്നതാണ് സുഖം. ഏതോ ഫോട്ടോ കണ്ടയുടന്‍ ടിയാനെ അറസ്റ്റ് ചെയ്തെന്ന് വാര്‍ത്തയുണ്ടാക്കിയവരോട്, അത് ഫോര്‍വേര്‍ഡിയും, ഡിഗ് ചെയ്തും നടന്നവരോട്, ട്വീറ്റി ട്വീറ്റി നടന്നവരോട് ഒന്നേ പറയാനുള്ളൂ..വല്ലവന്റെയും ജീവിതം കൊണ്ടാണ് കളി മക്കളേ...അമ്മയും പെങ്ങളുമൊക്കെ എല്ലാവര്‍ക്കുമുണ്ട് ..അവനല്ല ഇവന്‍ എന്ന തിരുത്ത് വരുമ്പോഴേക്കും ചില ജീവിതങ്ങളെങ്കിലും തുലഞ്ഞിരിക്കും. അത് നമ്മുടേതല്ലാത്ത കാലത്തോളമേ ചിരി കാണൂ..

*
“അന്വേഷിച്ച് കണ്ടുപിടിക്കടേയ്...അതല്ലേ നിന്റെ തൊഴില്‍” എന്ന് ടിയാന്റെ തന്ത മുഖത്ത് നോക്കി പറഞ്ഞപ്പോഴെങ്കിലും സണ്ണിമാര്‍ക്കൊരു ചമ്മല്‍?

എവടെ?

കുണ്ടിയെത്ര കുളം കണ്ടിരിക്കുന്നു, കുളമെത്ര കുണ്ടി കണ്ടിരിക്കുന്നു..

*
ഡിസ്‌ക്ലെയിമറുമില്ല ഒരു കോപ്പുമില്ല.

......പുല്ല്

22 comments:

 1. ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?

  അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ " കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?"

  ReplyDelete
 2. വല്ലവന്റെയും അമ്മയും പെങ്ങളും തുണിമാറുന്നതൊക്കെ കണ്ടിട്ട് കോള്‍മയിര്‍ കൊള്ളുന്ന മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് എന്തു പറയാനാണ് സുഹൃത്തേ?

  ReplyDelete
 3. മുമ്പൊരിക്കല്‍ സൂരജ് പറഞ്ഞപോലെ ഇവന്റെയൊക്കെ അമ്മ പെറാന്‍ മുക്കുമ്പോള്‍ അറിയാതെ പുറത്തുവരുന്ന വിസര്‍ജ്ജ്യവും കൂടി കാട്ടണം ക്ളോസപ്പില്‍.

  നായിന്റെ മക്കള്‍.

  ReplyDelete
 4. മനുഷ്യാവകാശ സംരക്ഷണത്തിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്ന ചിലമാധ്യമപുംഗവന്മാരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അടച്ചു കിടക്കുന്ന മുറിയില്‍ ഇടിച്ചുകയറി ഒരു പെണ്ണിന്റെ നഗ്നത ബലം പ്രയോഗിച്ച് ഷൂട്ട്ചെയ്ത് എയര്‍ ചെയ്യുന്നതില്‍ യാതൊരു മനുഷ്യാവകാശ ലംഘനവുമില്ല. കഷ്ടം..

  ReplyDelete
 5. തന്തയ്ക്ക് പിറക്കായ്ക ചെയ്യുന്നതിനും ഇല്ലേ ഒരു അതിര്? ഒരു ചാനെൽ ഉണ്ടെന്ന് കരുതി എന്ത് തോന്ന്യാസവും വിളിച്ചു പറയാം എന്നോ?

  ബാംഗളൂർ പോലീസിന്റെ അറിവിൽ ഇങ്ങനെ ഒരു റെയിഡൊ അറെസ്റ്റൊ നടന്നിട്ടില്ല. മോർഫിങ് സോഫ്റ്റ്വെയർ നന്നായി അറിയുന്നവർക്ക് ബിനീഷിന്റെ എന്നല്ല കോൺഗ്രസ്സിന്റെ തല തൊട്ടപ്പന്റെ പടം വേണെങ്കിൽ ഇതു പോലെ ഉണ്ടാക്കാം. ഏഷ്യാനെറ്റും മനോരമ ചാനെലും ഈ വാർത്ത തമസ്കരിച്ചതിൽ നിന്നും ഇത് വെറും കെട്ടിച്ചമച്ച വാർത്തയാണെന്ന് ഉറപ്പായി. അല്ലെങ്കിൽ സി പി എം നെ തല്ലാൻ കിട്ടുന്ന ഏതെങ്കിലും അവസരം ബഹു ചാനലുകൾ വെറുതെ കളയുമോ?

  (പണ്ട് ബാംഗളൂരിൽ ഡാൻസ് ബാറുകൾ വ്യാപകമായി ഉണ്ടായിരുന്ന കാലത്ത് കേരളത്തിൽ നിന്ന് ടാറ്റ സുമോ പിടിച്ച് ഇത് കാണാൻ മാത്രമായി ഇവിടെ വന്ന ഒരു യൂത്ത് കോൺഗ്രസ്സ് നേതാവ് ഒരു ഡാൻസറുടെ പിൻ‌ഭാഗത്ത് പിടിച്ചതിന് നാട്ടുകാരും ബാർ ബൌൺസേർസും ചേന്ന് ചേട്ടനെ തല്ലി തുണിയുരിച്ച് ഓടിച്ചിരുന്നു. )

  ReplyDelete
 6. ഗംഭീര പോസ്റ്റും അതി ഗംഭീര കമന്റുകളും !!

  ReplyDelete
 7. Dear Blogger,

  We are a group of students from cochin who are currently building a web portal on kerala. in which we wish to include a blog roll I found your Blogs interesting so inviting you to join our new venture you could find our site here: http://enchantingkerala.org

  the site is currently being constructed and will be finished by 1st of Oct 2009.

  we wish to include your blog located here

  http://marathalayan1.blogspot.com/

  we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

  If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

  pls use the following format to link to us

  KeralaTravel

  Write Back To me Over here bijoy20313@gmail.com

  hoping to hear from you soon.

  warm regards

  Biby Cletus

  ReplyDelete
 8. ഇന്നലെ ഇവിടെ നല്ല മഞ്ഞായിരുന്നു. ബിനീഷ് കോടിയേരി ഈ വഴി വന്നോ എന്തോ

  ReplyDelete
 9. M.Liju saya that he is not bothered about Bineesh Kodiyeri, but bothered about the Russian girl only.

  I am surprised why he was not bothered when Rahul came to Kumarakom with his Columbian girl friend.Or rahul is previlaged to fuck and Bineesh is not so? Why can't I allege that she was a part of infamous Columbian drug mafia?

  ReplyDelete
 10. കുറച്ച് മാധ്യമചെറ്റകള്‍ ടാലന്റ് ഹണ്ടിനിറങ്ങി. ടാലന്റുള്ള ഒരുത്തന്റെ പേരില്‍ ബ്രേക്കിംഗ് ന്യൂസാക്കണം. രാഹുല്‍ജിക്കും ഇവിടെത്തന്നെ ഹണ്ടിനിറങ്ങാമായിരുന്നു. കൊള്ളാവുന്ന ഒരുത്തനെ യൂത്തിന്റെ പ്രസിഡണ്ടാക്കാന്‍ കിട്ടിയേനെ.

  ReplyDelete
 11. കൊലപാതകത്തിനും, കൊലപാതക ശ്രമത്തിനും ജാമ്യമില്ലാത്ത വാറന്റ് ഉണ്ടെന്നും , പോല്സിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം പിടികിട്ടാപുള്ളി ആണെന്നും ടോട്ടല്‍ ഫോര്‍ യു തൊട്ടു സന്തോഷ്‌ മാധവന്‍ വരെ കുട്ടന്റെ ആളാണ്‌ എന്നും, ശാരിയുടെ സാരിയിലാ പിടിച്ചതെന്നും, ഓമ്പ്രകാശും രാജേഷും ഓന്റെ മച്ചമ്പിമാരാണെന്നും ചില വിവരമില്ലാത്ത പിത്രുശൂന്യരായ അലവലാതികള്‍ പറഞ്ഞു നടക്കുന്നുണ്ട് . മാത്രമല്ല പഠിച്ചു വെറുതെ നില്‍ക്കുന്ന നിഷ്കളങ്കരായ യുവാക്കള്‍ക്ക് വിദേശ കമ്പനികളില്‍ വൈസ് പ്രസിഡന്റ്‌ പദവി വരെ നേരിട്ട് കിട്ടുന്ന രീതിയിലുള്ള ഗംഭീരന്‍ ഭരണം കുട്ടന്റെ അച്ഛന്‍ കേരളത്തില്‍ നടത്തുന്നുമുണ്ട് ചില വേതാളികള്‍ അലമുറയിടുന്നുണ്ട്, തെണ്ടികള്‍. മലയാളത്തില്‍ ബ്ലോഗും ബ്ലോഗില്‍ അനോണി മാമന്മാരും അമ്മായി മാരും പിന്നെ മരത്തലയന്മാരും നമ്മളും ഉള്ളിടത്തോളം കുട്ടന്‍ ഒന്ന് കൊണ്ടും പേടിക്കണ്ട കൂടിപ്പോയാല്‍ നമ്മടെ തലപോകും അത്ര തന്നെ...

  ReplyDelete
 12. താങ്കള്‍ ജാതന്‍ മാത്രമല്ല ജനകന്‍ കൂടി ആണെന്നറിഞ്ഞതില്‍ മരത്തലയന് പെരുത്ത സന്തോഷമുണ്ട്. വല്ല ‘വിവരമില്ലാത്ത പിതൃശൂന്യന്മാരായ അലവലാതികളും’ ഒന്നിനു പിറകേ ഒന്നായി എറിയുന്ന നനഞ്ഞ പടക്കങ്ങള്‍ ചീറ്റി പോകുന്നത് കാണുമ്പോള്‍ ജാതനെന്താ ഒരു വല്ലായ്മ?

  അല്ല ജാതനു നൊന്തോ?

  ReplyDelete
 13. ധീം ധോം..അയ്യൊ..ഇന്റെ ഉമ്മാണിക്കു നൊന്തു...

  ReplyDelete
 14. ശാരി ശാരീന്റെ സാരി എന്നൊന്നും ഉദീരിക്കല്ലേ.യു.ഡി.എഫിന്റെ വനിതാ കമ്മിഷന് ശാരി തന്നെ മരണക്കിടക്കയില്‍ കിടക്കുമ്പോ കൊടുത്ത മൊഴി...കഷ്ട കാലത്ത് എന്തും പാമ്പായി മാറും എന്ന് വന്നപ്പോ ഇട്ട ഒരു നമ്ബ്രാണല്ലോ ബിനീശന്‍.ആരാ പുള്ളികള്,ഒരു മഹാ ചാനലിന്റെ താടിവച്ച 'അധിപന്‍', പിന്നെ ഒരു യു.ഡി എഫ്‌ എം.എല്‍ എ..ജനകന്‍മാര് ഒരിയിട്ടതോണ്ട് ഒരു ഗുണമുണ്ടായി. പഴയ ആരോപണങ്ങളെല്ലാം ഒലിച്ച് പോയി,അല്ലെങ്കില്‍ ഒലിപ്പിച്ചു പോയി.പിന്നെ ടോട്ടല്‍ ഫോര്‍,സന്തോഷ മാധവം ഒക്കെ ,ചിദംബരം ഒന്ന് മനസ്സ് വച്ചാ മതി.എന്ഫോര്സ്മെന്റും, ഐ.ബി.ക്കും സീ.ബീ ഐ ക്കും കുട്ടനെ ഇപ്പൊ തന്നെ പൊക്കാം. എവിടെ,പുണക്കന്മ്മാര് - സിംഗപ്പൂരില് കമലാ ഇന്റര്‍നാഷണല്‍ എന്ന ഒരു കമ്പനിയോ കമലപോലുമോ ഇല്ലെന്ന രീതിയിലല്ലേ കേന്ദ്ര ആദായ നികുതി വകുപ്പും എന്ഫോര്സ്മെന്റുമൊക്കെ കൊടതീല്‍ അടക്കം സത്യവാങ്ങ (!)മൂലം കൊടുക്കുന്നെ. ഈ കേന്ദ്ര വകുപ്പും നേരിട്ട് സഹാക്കള് ഭരണം തൊടങ്ങിയാ.സഹാക്കള് എവിടെയൊക്കെയാ നുഴഞ്ഞു കേറിയേ. ഫയങ്കരന്‍മാര് തന്നെ സഹാക്കള്.

  ReplyDelete
 15. extremely unacceptable to show that a girl changing her dress in TV. she may be a prostitute, how she become a prostitute? who want to know that? yeaa... they know that more hits only when they show girls without dress....:)

  I dont why kutty comrades support bineesh! yeaa... may be comrades get a half an hour slot :)

  ReplyDelete
 16. I don't know whether kutty comrades support bineesh or not. But I do hold the belief that not only Bineesh, but also Mukkuvan has the right to have a private life. No body is entitled to poke his nose into such things.

  ReplyDelete
 17. poor chap mukkuvan.. still on appana appana hath.

  ReplyDelete
 18. ഡിസ്‌ക്ലെയിമറുമില്ല ഒരു കോപ്പുമില്ല.

  ......പുല്ല്

  hats off.......

  ReplyDelete
 19. All said, it is unlikely that CPM will have the guts to say the channel violated privacy and it is not their business whose photo it was on the laptop. Their arguments will be about proving the image was morphed. (After all, CPM is the number one moral police in the state and Kairali/People/Deshabhimani have done their share of poking into the privacy and doing detective work to "find out" that anyone who speaks against CPM are "Maosits").

  ReplyDelete